Chapter Title : സ്വർഗ്ഗത്തിലെ മാളവിക [Thomas Chacko]
ഇങ്ങോട്ടും ചലിപ്പിച്ചു ഓരോ പോസ് കൊടുത്തു നോക്കി. സ്വയം സെക്സി ആയി ഫീൽ ചെയ്യാൻ തുടങ്ങി.
സമയം ആറ് കഴിഞ്ഞു. ഇടയ്ക്ക് ഒന്ന് പുറത്തു പോയി ഫുഡ് കഴിച്ചു എന്നതല്ലാതെ ഡേവിഡ് മുഴുവൻ സമയവും മുറിയ്ക്കകത്തായിരുന്നു. അവൻ ഇടയ്ക്ക് ഒന്ന് ഉറങ്ങിപ്പോയി. ഫോൺ ബെൽ കേട്ടാണ് കേട്ടാണ് ഡേവിഡ് എഴുന്നേറ്റത്. പ്രതീക്ഷിച്ചതു പോലെ ദർശൻ ആണ്. പക്ഷെ ഡേവിഡ് അതെടുത്തില്ല. ഡേവിഡിന്റെ ടെൻഷൻ കൂടി. ഇനി എന്ത് നടക്കും എന്നത് അനുസരിച്ചിരിക്കും തന്റെ പ്ലാൻ വിജയകരം ആവുമോ ഇല്ലയോ എന്നുള്ളത്. ടെൻഷൻ കാരണം ഡേവിഡ് ചെറുതായി വിയർത്തു. ആറു മണി ആയതേ ഉള്ളൂ. എങ്കിലും ചുറ്റും ഇരുട്ട് പടർന്നു തുടങ്ങിയിരിക്കുന്നു.
മാളവിക അടുക്കളയിൽ ഇരുന്ന് ചായകുടിക്കുകയാണ്. അപ്പോഴേയ്ക്കും അവൾ ആ വസ്ത്രവുമായി താതാത്മ്യം പ്രാപിച്ചു കഴിഞ്ഞു. അത് ഇട്ടിരിക്കുന്നതിന്റെ ആ ഒരു ഭാരം അവളുടെ മനസ്സിൽ നിന്ന് പോയിരുന്നു. ചെറിയ തണുപ്പുണ്ട് എന്നതല്ലാതെ പ്രത്യേകിച്ച് വ്യത്യാസം ഒന്നും ഇല്ല താനും.
പെട്ടെന്ന് ഫോണിൽ ബെൽ കേട്ടു. കൂട്ടുകാരി അനന്യ ആണ്. ഫോണിൽ അവളുടെ പേര് കണ്ടതും അവൾക്ക് സന്തോഷമായി. കുറെ നാളായി അവൾ വിളിച്ചിട്ട്. ഇപ്പൊ എവിടെ ആണോ എന്തോ. അവൾ ഫോണെടുത്തു.
അനന്യ : "മാളൂ. ഇതെത്ര നാളായി.."
മാളു : "ഇത് തന്നാ എനിക്കും ചോദിയ്ക്കാൻ ഉള്ളത് പെണ്ണെ."
അനന്യ : "എടീ. ഇങ്ങനെ ഇരുന്നപ്പോ എനിക്ക് വിളിക്കാൻ തോന്നി. അത് തന്നെ."
മാളു : "പോടീ കള്ളീ."
അനന്യ : "അല്ലെടീ. ചേട്ടന് തിരുവനന്തപുരത്തെ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റം ആയി. അച്ഛന്റെ സൂപ്പർ മാർക്കറ്റ് എനിക്ക് തരാൻ സാധ്യതയും ഉണ്ട്. മിക്കവാറും നമ്മൾ ഉടനെ അങ്ങോട്ട് വരും."
മാളു : "എടീ. ഗ്രേറ്റ് ന്യൂസ്. ഗ്രേറ്റ് ന്യൂസ്!!" മൊത്തത്തിൽ മാളവിക ആ വാർത്ത കേട്ട് മതിമറന്നു പോയി. അനന്യയും മാളവികയും കോളേജ് സമയത്തു മുതലേ ഉള്ള കൂട്ടുകാർ ആണ്. അവൾ നാട്ടിലേക്ക് വരുന്നുണ്ട് എന്നത് അവളുടെ ഉള്ളിൽ വലിയ സന്തോഷം ഉണ്ടാക്കി.
അനന്യ ചിരിച്ചു.
പെട്ടെന്ന് കോളിംഗ് ബെൽ അടിച്ചു.
മാളു : "എടീ.
💬 Comments
View all comments