0%

Chapter Title : സ്വർഗ്ഗത്തിലെ മാളവിക [Thomas Chacko]

Author : Kambikathakal Read All Parts 1.7K

കാണാം. പക്ഷെ ഡേവിടിനെ ഞെട്ടിച്ചത് മാളവികയുടെ ഒന്നും സംഭവിക്കാത്തത് പോലെ ഉള്ള പെരുമാറ്റമാണ്. ദർശന്റെ ഇരിപ്പിൽ നിന്ന് അവനിത് ആദ്യമായാണ് കാണുന്നത് എന്നത് അവനു ഉറപ്പായിരുന്നു. പക്ഷെ മാളവികയുടേതിൽ മറിച്ചും.വല്ലാത്ത ഒരു പരവേശം അയാളുടെ ഉള്ളിൽ അനുഭവപ്പെട്ടു.

കോഫി ചൂടാക്കുന്നതിനിടയിൽ പെട്ടന്ന് മാളവികയ്ക്ക് ഒരു വീഡിയോകോൾ വന്നു. അനന്യ ആണ്. മെസേജജ് നോക്കിയപ്പോ "നിന്നെ ഒന്ന് കാണട്ടെ മുത്തേ എത്ര നാളായി.." എന്ന് കിടക്കുന്നു. അവൾ കോളെടുത്തു.

അനന്യ അവളെ കണ്ടതും ഞെട്ടി. "സെക്സി ആയിട്ടുണ്ടല്ലോ മോളെ .."

"താങ്ക് .."

പെട്ടെന്നാണ് അവൾക്ക് എന്താണ് സംഭവിക്കുന്നതെന്നു മനസിലായത്. ഞെട്ടി തകർന്ന് അവൾ ചുമരിൽ ചാരി നിന്നു. ഇനി എന്ത് ചെയ്യും എന്നറിയാത്ത അവസ്ഥ. ഒന്നും പറയാൻ പറ്റുന്നില്ല. അവൾ വീഡിയോ കാൾ കട്ട് ചെയ്ത് അവിടത്തെ സലാബിൽ ഇരുന്നുപോയി .

അല്പവസ്ത്ര ധാരി ആയി ഒരു അന്യപുരുഷന്റെ മുൻപിൽ ഇങ്ങനെ നിൽക്കുന്ന അവസ്ഥ. നേരത്തെ ഓർത്തിരുന്നു എന്തെങ്കിലും ചെയ്യാമായിരുന്നു. ഇത് ഒരു കുഴപ്പവും ഇല്ലാത്ത മട്ടിൽ സ്വന്തം വിദ്യാർത്ഥിയുടെ മുൻപിൽ നിന്നു പോയി. ഇനി കോളേജിൽ വല്ലതും അറിഞ്ഞാൽ! എന്തൊക്കെ രീതിയിൽ കഥകൾ ഇറങ്ങും എന്ന് പറയാൻ പറ്റില്ല.

അവസാന ഐഡിയ എന്നോണം അവൾ ഫോണെടുത്തു സ്വന്തം ഭർത്താവിനെ വിളിച്ചു.

ഡേവിഡ് കോൾ വരുന്നത് കണ്ടതും പകച്ചു പോയി. എന്ത് പറയണം എന്നൊരേകദേശ ധാരണ മനസ്സിൽ വരുത്തി അയാൾ ഫോണെടുത്തു.

ഡേവിഡ് : "ഹലോ മാളൂ.."

മാളവിക : "ഡേവിഡ്. ഡേവിഡ് എപ്പോ വരും.."

ഡേവിഡ് : "ഞാൻ ഒരു രണ്ടു മണിക്കൂറിന് ഉള്ളിൽ അങ്ങെത്തും.

💬 Comments

View all comments