Chapter Title : സ്വർഗ്ഗത്തിലെ മാളവിക [Thomas Chacko]
റൂമിൽ പോയി. നല്ല അടിപൊളി സ്യൂട്ട് റൂം. ഇവർ സ്ഥിരം എടുക്കാറുള്ള രണ്ടു മുറികളിൽ ഒന്ന്. ഒരു കുപ്പി പൊട്ടിച്ചു സ്പോട്ടിൽ തന്നെ രണ്ടെണ്ണം അകത്താക്കി.
വിവേക് എഴുന്നേറ്റ് മുറിയിലെ ബാൽക്കണിയിൽ പോയി.
"ആഹാ. എന്ത് നല്ല വൈബാണളിയാ. ഇതാണ് ഞാൻ ഈ ഹോട്ടൽ തന്നെ ഇപ്പോഴും സെലക്റ്റ് ചെയ്യുന്നത്. ഗംഭീര വ്യൂ!... മച്ചൂ നീ കാര്യം പറ..... എന്താണ് അളിയന്റെ ഇപ്പോഴത്തെ പ്രശ്നം.."
"സെക്സ്." ഡേവിഡ് നിർവികാരനായി പറഞ്ഞു.
വിവേകൊന്നു ഞെട്ടി. "എന്ത്?"
- "സെക്സ് ലൈഫ്. മൈ ഫക്കിങ് സെക്സ് ലൈഫ്."
- "വിത്ത് മാളു?"
- "വേറാര്."
വിവേക് ഒന്ന് ചിന്തിച്ചു. ഈയൊരു ഉത്തരം അയാൾ പ്രതീക്ഷിച്ചതേ ഇല്ല. സാധാരണ ബിസിനസ്‌പരമായ കാര്യങ്ങൾ പങ്കുവയ്ക്കാനാണ് അവർ ഒത്തു കൂടാറുള്ളത്.
- "എത്ര നാളായി?" വിവേക് കുറച്ചു ജിജ്ഞാസുവായി.
- " മര്യാദയ്‌ക്കൊന്ന് കിസ് അടിച്ചിട്ട് മൂന്ന് മാസം. ഐ തിങ്ക് സൊ.."
- "ഫോർ ഫക്സ് സേയ്ക്ക് !!." വിവേക് അവന്റെ അടുത്ത് വന്നിരുന്നു.
- "മച്ചംബീ സീനാണ്. മൂന്ന് മാസം എന്നൊക്കെ പറഞ്ഞാൽ. എടാ, മുപ്പത്തഞ്ചാണ് നിങ്ങടെ പ്രായം. ഇപ്പൊ കത്തിയില്ലെങ്കിൽ പിന്നെ എപ്പോ. അറുപതുകളിലോ"
- "എടാ. എനിക്ക് താല്പര്യമുണ്ട്. പക്ഷെ അവൾക്കതില്ലാത്ത പോലെ. മാത്രമല്ല അത് സ്വഭാവത്തിൽ ഒരു പ്രശ്നവും ഇല്ല. സ്നേഹം ഒക്കെ ഉണ്ട്. പക്ഷെ ബെഡിൽ എത്തുമ്പോ മാത്രം വേറെ ഒരാളെപ്പോലെ. ഞാൻ ചോദിക്കുമ്പോളൊക്കെ ഒഴിഞ്ഞു മാറുന്നു."
വിവേക് കുറച്ചു നേരം ആലോചിച്ചു. പത്തു മിനിറ്റ് വല്ലാത്ത ഒരു മൂകത ആ റൂമിൽ നിറഞ്ഞു.
-
💬 Comments
View all comments