0%

Chapter Title : സ്വർഗ്ഗത്തിലെ മാളവിക [Thomas Chacko]

Author : Kambikathakal Read All Parts 1.7K

ദർശൻ : "ഒന്നുമില്ല ടീച്ചർ. വേണമെങ്കിൽ അണ്ടർ ആം സ്പ്രേ ഒക്കെ ഉപയോഗിക്കാവുന്നതാണ്.."

മാളവിക : "ഞാൻ കേട്ടിട്ടുണ്ട് അത്. പക്ഷേ എനിക്ക് അങ്ങനെ താല്പര്യം ഇല്ലടാ. ഭയങ്കര ശ്രദ്ധ തിരിക്കുന്ന രീതിയിലുള്ള കറുപ്പൊന്നും ഇല്ലല്ലോ. ഷേവ് ചെയ്തപ്പോ ബാക്കി വന്ന മുടിയുടെ ഒക്കെ ആവും.." മാളവിക തന്റെ നിലപാട് പറഞ്ഞൊപ്പിച്ചു.

ദർശൻ : "ശരിയാണ്. മൈ ബാഡ്.."

മാളവിക : "ഏയ്. അതൊന്നും കുഴപ്പമില്ല.. നീ ഫോട്ടോ നോക്കി ഒരു ഒപ്പീനിയൻ പറഞ്ഞതല്ലേ."

ദർശൻ ചിരിച്ചു. മാളവിക ജീവിതത്തിൽ ഡേവിഡ് അല്ലാതെ ഒരാണിന്റെ കൂടെയും ഇങ്ങനെ സംസാരിച്ചിരുന്നില്ല. ഡേവിഡിനും ഇതെല്ലാം കണ്ട് ഗൂഢമായ ഒരുതരം സന്തോഷം ഉണ്ടായി.

ഡേവിഡ് പതിയെ കാറിലേക്ക് നടന്നു. വണ്ടി നേരെ എടുത്തു വീട്ടിലേക്ക് പാഞ്ഞു. ഇരുപത് മിനിറ്റിനുള്ളിൽ അവൻ വീട്ടിലെത്തി. ഡേവിഡിന്റെ മനസ്സിൽ ചില പദ്ധതികൾ ഉണ്ടായിരുന്നു...!!

മാളവിക ഡോർ തുറന്നു. അനാവശ്യമായ ഒരു കുറ്റബോധം അവളുടെ മുഖത്ത് തെളിഞ്ഞു. ഡേവിഡ് ഒന്നും സംഭവിക്കാത്തത് പോലെ ചിരിച്ചുകൊണ്ട് അകത്തെയ്ക്ക് കയറി. ഡേവിഡിനെ കണ്ടതും ദർശൻ എഴുനേറ്റ് നിന്നു.

ഡേവിഡ് : "ആഹ്. ദർശൻ. ഞാൻ ലേറ്റ് ആയിപ്പോയെടാ. റിയലി സോറി.."

മാളവിക കോഫി എടുക്കാനായി അടുക്കളയിലേക്ക് പോയി.

ഡേവിഡ് : "ദർശൻ ഇരിക്കൂ.. ചോദിക്കട്ടെ.."

ദർശൻ ഭവ്യതയോടെ അവിടെ ഇരുന്നു.

ഡേവിഡ് : "എങ്ങനെയുണ്ട് വ്യൂ ഒക്കേ?"

ദർശൻ : "എ ..എന്തിന്റെ സാർ?"

ഡേവിഡ് : "അല്ല.. ഈ വീടിന്റെ.."

ദർശൻ : "ആഹ്. നല്ലതാണു സാർ. സൊ ഗുഡ്.."

ഡേവിഡ് : "താങ്ക് യൂ. സത്യത്തിൽ ഇന്റീരിയർ

💬 Comments

View all comments