0%

Chapter Title : സ്വർണചിറകുള്ള മാലാഖ [കാർത്തി]

Author : Kambikathakal Read All Parts 8.6K

ആയി അച്ചു പുറകിൽ, ഞാൻ നേരെ നേരെ തിരിഞ്ഞു നിന്നു. മുഖത്തിന്റെ ഇടതുവശം അടികൊള്ളാൻ വിധത്തിൽ ചരിച്ചുകൊടുത്തു. ഊഹം തെറ്റിയില്ല. അവളുടെ പൂപോലെയുള്ള കൈകൾ കരണം പുളച്ചു. എന്നിട് അവിടെ നിന്ന്കൊണ്ട് കരഞ്ഞു വിതുമ്പികൊണ്ടിരുന്നു. ഞാൻ അവളുടെ കയ്യിൽ പിടിച്ച് വലിച്ച് നടന്നു. ആരൊക്കെയോ അതും നോക്കി ദൂരെ നിൽക്കുന്നുണ്ട്. സ്കൂളിന്റെ ഗ്രൗണ്ട് ഉണ്ട്. അത് കുറച് മാറിയാണ്. അതിന്റെ പുറകിൽ ഒരു കാടുപിടിച്ച ഒരു സ്ഥലം കാമുകികാമുകന്മാരുടെ സ്പോട് ആണത്. അവിടെകൊണ്ടുപോയി ഇരുത്തി. ഞാനും ഇരുന്നു. അവൾ ഇപ്പോഴും കരച്ചിൽ തുടരുകയാണ്. . .

" ഒന്ന് നിർത്തോ, കുറെ നേരമായല്ലോ "

"" നിനക്കു മതിയായെങ്കിൽ പറഞ്ഞാൽ മതി ഞാൻ ഒഴിഞ്ഞുപൊക്കോള "

" അതിനിപ്പോ എന്താ ഉണ്ടായത് "

" 2 ദിവസമായിട്ട് ഞാൻ ഒന്ന് ഉറങ്ങിയിട്ടില്ല. എത്ര വട്ടം ഞാൻ വിളിച്ചു. നിനക്ക്‌ അല്ലെങ്കിലും എന്റെ വിചാരമൊന്നും ഇല്ലല്ല . . ""

വിതുമ്പികൊണ്ട്, മൂക്ക് ചീറ്റി അവൾ പറഞ്ഞൊപ്പിച്ചു. . .

"" ഞാൻ അതൊക്കെ പറയാം നീ ആദ്യം ഇ കരച്ചിൽ ഒന്ന് നിർത്തൂ """

"" ആഹ് ""

ഒരുവിധത്തിൽ കരച്ചിൽ നിർത്തി. എന്നിട്ടും ചേറ്റികൊണ്ടിരുന്നു . . .

" ഡി, വീട്ടിൽ മമ്മിയുമായി ആകെ പ്രശ്നമായിരുന്നു. നിനക്കറിയാലോ മമ്മിയുടെ സ്വഭാവം. ഇത് കണ്ടോ ( ഞാൻ വലത്കവിൾ അവൾക് നേരെ കാണിച്ചു ), ഇ കൈപ്പാട് മമ്മി തല്ലിയതാ. "

" എന്നാലും നിനക്ക് എന്നെ ഒന്ന് വിളിച്ചൂടെ ""

"" അതിന് എന്റെ

💬 Comments

View all comments