Chapter Title : സ്വർണചിറകുള്ള മാലാഖ [കാർത്തി]
കഴിഞ്ഞു അച്ചുവിന്റെ കൂടെ നടന്നു. . .
" നിന്റെ പിണക്കമൊക്കെ തീർന്നില്ലേ പിന്നെന്തിനാ ഈ മുഖമിങ്ങനെ വീർപിച്ചുപിടിക്കുന്നെ . . "
" ഇന്നെങ്ങാനും ഞാൻ വിളിക്കുമ്പോ ഫോൺ എടുത്തില്ലെങ്കി നിന്റെ കണ്ണുഞാൻ കുത്തി പൊട്ടിക്കും കേട്ടല്ലോ ... "
" അയ്യേ അതാണോ കാര്യം, ഇന്ന് മുതൽ ഞാൻ ഫുൾ ഫ്രീയല്ലേ. നീ എപ്പോവണമെങ്കിലും വിളിക്ക് മുത്തേ , " "
" ഇല്ലെങ്കിൽ ഞാൻ നേരെ വീട്ടിലേക് കേറി വരും പറഞ്ഞേക്കാം "
" മോളു ചതികല്ലേ, i promis പോരെ "
" മ് മതി "
" ഡി പിന്നെ നമ്മൾ എന്ന പുറത്തു പോകുന്നേ, നീ വാക്കുതന്നതാ ഓർമയില്ലേ "
" അത് പിന്നെ ക്ലാസ് കട്ട് ചെയ്ത് പോകണ്ടെ, അത് കാരണം ഒരു പേടി. . "
" ആരും അറിയില്ലന്നെ, നമുക്ക് എൻജോയ് ചെയ്തിട്ട് വരാം """
"" പൊന്നുമോനെ ദുരുദ്ദേശം വല്ലതും ആണെങ്കിൽ നിന്റെ കണ്ണുഞാൻ കുത്തിപൊട്ടിക്കും " "
" ഏയ് ഞാനങ്ങനെ ചെയ്യോ "
" നിന്നെ എനിക് തീരെ വിശ്വാസമില്ല. എന്നാലും കുറെ നാളായി പറയുന്നതല്ലേ ഞാൻ സമ്മതിച്ചു. അടുത്ത ആഴ്ച ഒരു ദിവസം പോകാം "
"" മതി മതി. ലവ് യൂ ബേബി. . . "
ബസ്റ്റോപ്പിൽ കലക്ഷൻ എടുത്തുനിന്ന ഗോകുൽ എന്നെ കണ്ടതും വണ്ടി സ്റ്റാർട്ട് ചെയ്ത് എന്റെ അടുത്തേക് വന്നു. അവൻ എന്നെ വീട്ടിൽ ഡ്രോപ്പ് ചെയ്ത് വീട്ടിലേക് പോയി. . .
💬 Comments
View all comments