Chapter Title : സ്വർണചിറകുള്ള മാലാഖ [കാർത്തി]
ഇവൾ എന്നാണ് എനിക് തോന്നിട്ടുള്ളത്. പലപ്പോഴും എന്തെകിലും കാര്യമൊക്കെ പറഞ്ഞ് എന്നെയും കൊണ്ട് പുറത്തൊക്കെ പോകും എന്നിട്ട് ദേഹം മുട്ടിയുരുമ്മി വശീകരിക്കാൻ നോക്കും. എനിക് അതുകൊണ്ട് തന്നെ ഇവളെ കണ്ണെടുത്താൽ കണ്ടൂടാ. ഇന്നും ഇവൾ അതുപോലെ തന്നെയാണ്. . .
വീടിന്റെ അകത്തേക്ക് എത്തി. ഒരുവിധം ആളുകൾ കൊണ്ട് നിറഞ്ഞിരുന്നു. നല്ല രീതിയിൽ തന്നെ വീട് അലങ്കരിച്ചിട്ടുണ്ട്. നല്ല രീതിയിൽ ഉള്ള light arrangement. ഒരുപാട് ബലൂണുകൾ അങ്ങും ഇങ്ങും. മമ്മിയുടെ കൂട്ടുകാരി ലിസ്സിചേച്ചിയുടെ മകളുടെ ആണ് birthday. 5 വയസ് ആകുന്നു. പാട്ടൊക്കെ പാടി കേക്ക് മുറിച്ചു. . . .
പിന്നെ നല്ലരീതിയിൽ ഉള്ള ഫുഡും കഴിച്ചു. ഞാൻ ഒറ്റക്ക് ഒരു കസേരയിൽ ഇരുന്നു, ഫോണിൽ തോണ്ടി, സമയം ഒച്ചിനെ പോലെ തെന്നി നീങ്ങി. ആളുകൾ എല്ലാം പോയി തുടങ്ങി. അപ്പോൾ അതാ ലിസ്സിചേച്ചി വലിയ ബോട്ടിൽ വൈനും കൊണ്ടുവന്നു. മമ്മിക്കും അനുവിനും കൊടുത്തു. പിന്നെ അത് കുടിച്ചുതീർക്കുന്ന പണിയിൽ ആയിരുന്നു അവർ. വേറെ ആരൊക്കെയോ വന്ന് ഓരോ ഗ്ലാസുകൾ കുടിച്ചു. കണ്ടിട്ട് ഒരു ഗ്ലാസ് കുടിക്കാനായി ഞാൻ അവരെ തന്നെ നോക്കി. അനു എന്നെ ശ്രെദ്ധിച്ചു. . .
" ചേച്ചി, എബിക്ക് ഒരു ഗ്ലാസ് കൊടുകട്ടെ "
" വേണ്ട വേണ്ട അവനെ പോകുമ്പോ വണ്ടി ഓടിപ്പിക്കാൻ ഉള്ളതാണ്. . ."
അതും പറഞ്ഞു മമ്മി അടുത്ത ഗ്ലാസ്സും കുടിച്ചു ആ ബോട്ടിൽ തീർത്തു, ഓഹ് നാശംപിടിക്കാൻ ഒരു തുള്ളിപോലും കിട്ടിയില്ല വെറുതെ കൊതിപ്പിച്ചു. . .
അപ്പോഴേക്കും ആളുകൾ എല്ലാം പോയി തീർന്നു. ഒരു യൂബർ ടാക്സി വന്നു അനുവും അതിൽ കയറിപ്പോയി.
പിന്നെ ഞാൻ മമ്മിയെ വിളിച്ചുകൊണ്ട് എല്ലാവരോടും യാത്രാ പറഞ്ഞത് പുറത്തേക്കു നടന്നു. മമ്മിക്ക് ചെറുതായി റിലേപോയിട്ടുണ്ട് വർത്തമാനത്തിലും നടത്തത്തിലും ഒരു വശപിശക്ക്, എങ്ങനെയോ നടന്ന് വണ്ടിയിൽ കയറി. ഞാൻ വണ്ടിയെടുത്തു ഓടിച്ചു തുടങ്ങി.
" അല്ലെങ്കിൽ വണ്ടിയോടിക്കാൻ തരില്ല. ഇന്നിപ്പോ കുടിച്ച് കഴിഞ്ഞു ഞാനൊടികണമല്ലേ ""
" ബുദ്ധിമുട്ടയോ എന്റെ മോനുന്, എന്ന മമ്മി ഓടിക്കാം വണ്ടി
💬 Comments
View all comments