0%

Chapter Title : സ്വർണചിറകുള്ള മാലാഖ [കാർത്തി]

Author : Kambikathakal Read All Parts 3701

നിനക്ക് എന്താ പോയിട്ട് ഇത്രദൃതി എന്താ . ? അവന്റെ ഒരു ജാടാ . . .

ആ സംസാരത്തോടൊപ്പം കൈകൾ എടുത്ത് എന്റെ തുടയിൽ ചെറിയൊരു നുള്ളുതന്ന് കൈകൾ മാറ്റാതെ അവിടെ തന്നെ വച്ചു. ഞാൻ ചെറുതായി പുളകം കൊണ്ടു.

" അതുപിന്നെ ചേച്ചി, എനിക് പഠിക്കാൻ ഉണ്ട്. അതാ വേഗം പോകണം എന്ന് പറഞ്ഞത്. . . "

" പിന്നെ ഒരു പഠിപ്പിസ്റ്, ഇന്ന് വൈകുന്നേരം വരെ ഇവിടെ നിൽക്, ഞാൻ ഒറ്റക്കിരിന്നു ബോർ അടിച്ചുമരിക്കും . . . "

അതോടൊപ്പം ചുണ്ടുകൾ ചെറുതായി കടിച്ചു, ഇനി ഇവിടെ നിൽക്കുന്ന ഓരോ നിമിഷവും അപകടമാണെന്ന് മനസിലാക്കി ഞാൻ ഒറ്റവലിക് ജ്യൂസ് കുടിച്ചിട്ട് ഗ്ലാസ് അവിടെ വച്ച് എഴുനേറ്റു. . .

" ഞാൻ പിന്നെ ഒരു ദിവസം വരാം, ഇപ്പൊ എനിക് പോയേ പറ്റു, ബൈ ചേച്ചി . .. "

എന്നിട്ട് ഞാൻ തിരിച്ചു നടന്നു. ചേച്ചി എന്നെയും നോക്കി സോഫയിൽ തന്നെയിരുന്നു. ഞാൻ വേഗം തന്നെ അവിടെ നിന്നും escape ആയി കാറും എടുത്ത് വീട്ടിലേക് വിട്ടു. വീട്ടിൽ എത്തി വീണ്ടും പഠനത്തിൽ മുഴുകി. നായിന്റമോൾ കാരണം തലയിലേക് ഒന്നും കയറുന്നുമില്ല. തണുത്ത വെള്ളത്തിൽ മുഖം കഴുകി പഠനത്തിൽ concentrate ചെയ്തു. . .

അടുത്ത ദിവസം 11 മണി, അടുത്ത കാൾ അച്ചു ആണ്. . .

" ഡാ നീ വരുന്നോ ഇന്ന്. . . "

" ആരെങ്കിലും കണ്ടാലോ. . . "

" വീട്ടിൽ ആരുമില്ലാന്നെ, ധൈര്യമായി വാ, അടുത്തും ആരുമില്ല, നിന്നെ ഒന്നു കാണാൻ കൊതിയായിട്ടല്ലേഡാ. എത്ര ദിവസമായി നേരിട്ട് കണ്ടിട്ട്. . . "

" ശെരി ഒകെ, സമ്മതിച്ചു, ഞാനിപ്പോ വരാം . . . "

" ഹാ, വാ പിന്നെ കാളിങ് ബെൽ അടികണ്ടാ, പുറത്തെത്തിയിട്ട് ഒരു മിസ്ഡ്കാൾ ചെയ്താ മതി ഞാൻ ഡോർ തുറക്കാം. . . "

" Ok "

പഠിത്തം

💬 Comments

View all comments