0%

Chapter Title : സ്വർണചിറകുള്ള മാലാഖ [കാർത്തി]

Author : Kambikathakal Read All Parts 4026

വഴി കീഴടക്കി മുന്നോട്ടു കുതിച്ചു. . .

" എവിടെ എത്തി, നമ്മൾ എത്താറായോ ?? "

" ഇല്ലാ, ഒരുമണിക്കൂർ കൂടി പോകാനുണ്ട് . . , നീ എന്തെങ്കിലും സംസാരിച്ചിരിക്ക്, എനിക്ക് ഈ വണ്ടിയോടിച്ചു ബോറടിക്കുന്നു. . . "

" എനിക്ക് ഒരു ചായ കുടിച്ചാൽ കൊള്ളായിരുന്നു. ആകെ ഒരു ക്ഷീണം പോലെ "

" അടുത്ത് എവിടെയെങ്കിലും കടകണ്ടാൽ നിരുത്താം, പിന്നെ മോനു ഒരു കാര്യം അവിടെ ചെല്ലുമ്പോൾ പ്രേത്യകം ശ്രേദ്ധിക്കണം . . . "

" എന്ത് ?? "

" അവിടെ ചെന്നു കഴിഞ്ഞാൽ പിന്നെ നമ്മൾ അല്പം അകലം പാലിക്കണം, വീട്ടിൽ കാണിക്കുന്നപോലെ അവിടെ വച്ച് ഇടപെടരുത് . . . "

" അതെന്താ മമ്മി "

" അവരൊക്കെ പഴയ ആളുകൾ അല്ലെ, നമ്മുടെ പോലെ മോഡേൻ ലൈഫ് ആൻഡ് ബിഹേവിയർ ഒന്നും അവിടുള്ള ആളുകൾ ദഹിക്കില്ല "

" അതൊക്കെ കുറച്ചു ബുദ്ധിമുട്ടാണ്, എന്നാലും ഞാൻ നോക്കാം "

" ദേ, അവിടെ ചെന്ന് കുറുമ്പ് കാണിച്ചാൽ അച്ഛച്ഛൻ എടുത്ത് നിന്നെ കായലിൽ ഏറിയും ഓർത്തോ "

" ദേ മമ്മി ഒരു ചായക്കട നിർത്ത് നിർത്ത് "

" ആ ok ok "

ഒരു കൊച്ചുചായക്കട, കാർ കടലിലേക്ക് ഒതുക്കി നിർത്തി ഞങ്ങൾ ഇറങ്ങി ചെന്നു. കടയിലേക്ക് ചെന്നതും അവിടുത്തെ കടയിൽ ഇരുന്നിരുന്ന ആളുകൾ മനുഷ്യന്മാരെ കാണാത്തത് പോലെ ഞങ്ങളെ തുറിച്ചു നോക്കുന്നു. എല്ലാവരും ചൂഴ്ന്നു നോക്കുന്നത് മമ്മിയെ തന്നെ. ഒരു വിധത്തിൽ ചായ കുടിച്ചു അവിടെനിന്നും ഇറങ്ങി. വണ്ടി വീണ്ടും നീങ്ങി തുടങ്ങി . . .

" ഡാ ഞാൻ പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ "

" എന്നാലും സംസാരിക്കാതെ ഇരിക്കാ എന്നൊക്കെ

💬 Comments

View all comments