0%

Chapter Title : സ്വർണചിറകുള്ള മാലാഖ [കാർത്തി]

Author : Kambikathakal Read All Parts 4028

നന്നായി തളർത്തിയിട്ടുണ്ട്, മുൻപ് വന്നപ്പോ റബ്ബറുവെട്ടാനും മറ്റും ഓടി നടന്നിരുന്ന ആളാ, എന്നെ കണ്ടു ഒന്നു ചിരിച്ചുകാണിച്ചു . . .

" മോനെ ഓർമായൊക്കെ ഉണ്ടോ ഈ അച്ഛച്ഛനെ, എത്ര നാളായി കണ്ടിട്ട് "

" പിന്നെ ഓർമ്മയില്ലാതെ, അച്ഛച്ഛന് സുഖമല്ലേ "

" സുഖം തന്നെ മോനെ, നിങ്ങൾ അകത്തേക്ക് കേറ്, മോളെ നിനക്ക് സുഖമല്ലേ "

" പിന്നെ നല്ല സുഗം "

അടുത്ത് നില്കുന്നയാളെ ഞങ്ങൾക്ക് പരിചയപ്പെടുത്തി " ഇത് ദേവകി, ഇ വീട്ടിലെ പാചകം അടക്കം എല്ലാം ഇവളാ നോക്കുന്നത് "

ഒരു 45 വയസ്സ് തോന്നിക്കുന്ന ചേച്ചി ഞങ്ങളെ നോക്കി ചിരിച്ചു കാണിച്ചു. . .

" മക്കളെ നിങ്ങൾ ഒരുപാട് നേരം വണ്ടിയോടിച്ചു വന്നതല്ലേ പോയി ഒന്നു കുളിച്ചു വിശ്രമിച്ചു വാ, ദേവകി ഇവർക്ക് ആ തുടച്ചിട്ട മുറികൾ കാണിച്ചുകൊടുക്ക്. . . "

മമ്മി താഴെ ഒരു റൂമിൽ തന്നെയാണ്, അതോടെ താഴത്തെ മുറികൾ മുഴുവൻ നിറഞ്ഞു. എനിക്കുള്ള മുറി മുകളിൽ ആണ്. ചേച്ചി എന്നെയും വിളിച്ച് ഒരു മരത്തിന്റെ പടികൾ കയറി മുകളിൽ എത്തിച്ചു. പഴയ റൂമാണെങ്കിലും നല്ല സൗകര്യം ഉണ്ട്. . .

" ചേച്ചിയുടെ വീട് ഇവിടെ അടുത്താണോ "

" അതേ നടത്താനുള്ള ദൂരമുണ്ട് "

" അപ്പൊ ഇവിടെ തന്നെയാണോ രാത്രി നിൽക്കുന്നത് "

" അതേ അച്ഛന് ഇടക്ക് ശ്വാസം മുട്ടൽ ഉണ്ടാവാറുണ്ട്, അത് ആരെങ്കിലും ഇവിടെ വേണം ചിലപ്പോ ഞാൻ അല്ലെങ്കിൽ എന്റെ ഭർത്താവ് ആരെങ്കിലും ഇവിടെ നിക്കും "

" ഭർത്താവ് എന്ത് ചെയ്യുന്നു. "

" ഇവിടെ തന്നെ റബ്ബർ വെട്ട് , മോന്റെ പഠിത്തം കഴിഞ്ഞോ "

" ആ ഇപ്പൊ അവധിയാ "

" ഞാൻ

💬 Comments

View all comments