0%

Chapter Title : സ്വർണചിറകുള്ള മാലാഖ [കാർത്തി]

Author : Kambikathakal Read All Parts 4080

ഒന്ന് നാക്കുകടിച്ചു. . .

" അയ്യോ സോറി, ഞാൻ ആൾ അറിയാതെ, ഞാൻ ഹോം നഴ്സ് ആണ്. ഇവിടുത്തെ അപ്പൂപ്പനെ നോക്കുന്ന "

" ഹോ അത് ശെരി "

" പുള്ളി എവിടെ ആകതുണ്ടോ "

" റൂമിൽ കാണും "

" ഞാൻ എന്ന പോയി മരുന്നു കൊടുകടട്ടെ "

" പിന്നെ എന്താ പേര് "

" സാന്ദ്ര "

" പിന്നെ കുട്ടിയെന്താ ഈ മുഖത്ത് തേക്കുന്നത് "

" ഞാനൊന്നും തേക്കുന്നില്ലല്ലോ, എന്താ ? ? ? "

" പിന്നെങ്ങനെയാ ഇത്രയും സൗന്ദര്യം "

അവൾ നാണിച്ചു ചിരിച്ചുകൊണ്ട് അകത്തേക്ക് ഞാനും പുറകകെ നടക്കാൻ ഒരുങ്ങിയതും മമ്മി അതാ എന്നെ കണ്ണുരുട്ടി നോക്കി കൈകൾ കെട്ടിവച്ച് വാതിൽ പടിയിൽ ചാരി നിൽക്കുന്നു. . .

അവൾ മമ്മിയെ കടന്ന് അകത്തേക്ക് കയറി. ഞാൻ നടക്കാൻ ഓങ്ങി വച്ച കാൽ പുറകിലേക്ക് വലിച്ചു. മമ്മി എന്നെ കൈകൊണ്ട് വിളിച്ചു. ഞാൻ അടുത്തേക്ക് ചെന്നതും എന്റെ ചെവിയിൽ പിടിച്ചു പിച്ചി. . .

" നിന്നോട് ഞാൻ പറഞ്ഞതല്ലേ, മര്യാദക്ക് ഇരിക്കണമെന്ന് "

" സോറി സോറി പിടിവിട് "

" അവന്റെ ഒരു ഒലിപ്പിക്കൽ "

മമ്മി ചെവിയിൽ നിന്ന് വിട്ട് അകത്തേക്ക് പോയി. ആ പ്രവർത്തിയിൽ മമ്മിയിൽ നിന്ന് ചെറിയ ഒരു കുശുമ്പ് എനിക് അനുഭവപെട്ടു . . .

അവളെ കണ്ടപ്പോ ആണ് അച്ചുവിന്റെ കാര്യം ഓർമയിലേക്ക് കേറിവന്നത്. ഞാൻ ഫോണും എടുത്ത് പറമ്പിലൂടെ റെയ്ഞ്ച് നോക്കി നടന്നു. ഒടുവിൽ ഒരു സ്ഥാലത്തെത്തിയപ്പോ ഒരു കട്ട കാണിച്ചു. ഞാൻ അതിന്റെ തൊട്ടടുത്തുള്ള മരത്തിൽ കേറി. ഇപ്പൊ 2 കട്ട കിട്ടി. കോൾ ചെയ്യാൻ തുടങ്ങി . . .

" ഹാലോ,

💬 Comments

View all comments