സ്വർണ്ണക്കൂട് [കബനീനാഥ്]
📝 Ongoing
👁 957017 views ❤ 722 likes 💬 60 comments
സ്വർണ്ണക്കൂട്
Swarnakoodu | Author : Kabaninath
DUBAI…
ദുബായിലെ ജുമൈറയിലുള്ള ആ വലിയ വില്ലയിൽ പുലർച്ചെ തന്നെ തിരക്കുകൾ തുടങ്ങിയിരുന്നു. വെളുത്ത മാർബിൾ പാകിയ തറയിലൂടെ ഡോക്ടർ സിനി noതന്റെ കയ്യിലെ ബ്ലാക്ക് കോഫിയുമായി വന്നു ഡൈനിങ്ങ് ടേബിളിലേക്ക് വച്ചു..
കടും ചാര നിറത്തിലുള്ള ലേഡീസ് ഫോർമ്മൽ പാന്റും വെള്ള ഷർട്ടും ധരിച്ചു തന്റെ വൈറ്റ് കോട്ടും കൈയ്യിലെടുത്ത് കൊണ്ട് മെയിൻ ഡോറിലേക്ക് നടന്നു..
" ഫിലിപ്പ്, ഡോണ്ട് ഫോർഗെറ്റ് ടു ബ്രിങ്ങ് ദി റിപ്പോർട്ട്…!! ഇന്ന് യുവർ ഓൺ ഓർത്തോ ഡിപ്പാർട്ട്‌മെന്റിൽ ന്യൂ മെഷീന്റെ ട്രയൽ അല്ലേ…? " സിനി ഒന്നു നിന്ന് കെണ്ട് ചോദിച്ചു…
ഫിലിപ്പ് തന്റെ ടൈയും കെട്ടിക്കൊണ്ട് ബെഡ്റൂമിനു പുറത്തേക്ക് വന്നു. " ഓർമ്മയുണ്ട് സിനി..! നീയും വരണമെന്ന് ചെയർമാൻ പ്രത്യേകം പറഞ്ഞിട്ടുണ്ട്. ബെറ്റർ നമ്മളിന്ന് ഒരുമിച്ച് അവിടെ ഉണ്ടാകണം... "
സിനി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കാർ കീയുമെടുത്ത് പുറത്തേക്ക് നടന്നു...
‘ഫിലിപ്പ്, സിനി - ദമ്പതികൾ’ ദുബായിലെ മെഡിക്കൽ സർക്കിളിലെ 'പവർ കപ്പിൾ' ആണ്. എല്ലാവരും അസൂയയോടെ നോക്കുന്ന ഒരു ദാമ്പത്യം. മകൻ ഫെലിക്സ് നാട്ടിൽ എംബിബിഎസ് മൂന്നാം വർഷം പഠിക്കുന്നു. മകൾ ഫിയ +2 ഫൈനൽ എക്സാമിനും നീറ്റ് എൻട്രൻസിനും പ്രിപ്പെയർ ചെയ്യുന്നു… പുറമെ നിന്ന് നോക്കുന്നവർക്ക് ഇതൊരു സ്വർഗ്ഗമാണ്….
തന്റെ ഔടി ക്യൂ ഫൈവിൽ ഹോസ്പിറ്റലിലേക്ക് ഡ്രൈവ് ചെയ്യുമ്പോൾ സിനി എഫ്. എമ്മിലെ പുതിയ
💬 Comments
View all comments