സ്വർണ്ണമോതിരം [Boss]

📝 Ongoing

👁 100374 views ❤ 169 likes 💬 19 comments

സ്വർണ്ണമോതിരം
SwarnnaMothiram | Author : Boss

ഹായ് സുഹൃത്തുക്കളെ ഒരു തുടക്കക്കാരന്റ എല്ലാ തെറ്റുകളും കുറവുകളും ഉണ്ടാകും എന്റെ അനുഭവങ്ങളും കുറച്ചു ഭാവനയും ചേർത്ത എന്റെ കഥകൾ ഇഷ്ടപെട്ടാൽ നിങ്ങൾ അകമഴിഞ് പ്രോത്സാഹിപ്പിക്കണം എന്നപേക്ഷിക്കുന്നു. നിങ്ങളുടെ പ്രോത്സാഹനം പോലെയായിരിക്കും തുടർന്നുള്ള പാർട്ടുകൾ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ.
വലിയ എഴുത്തുകാരുള്ള ഈ ഗ്രുപ്പിൽ എന്റെ ഈ കഥ നിങ്ങൾ സ്വീകരിക്കുമോ എന്ന ആശങ്കയോടെ........ boss

സൗദിയിലെ എന്റെ റൂമിൽ എല്ലാ സുഹൃത്തുക്കളും ഒത്തു ചേർന്നിട്ടുണ്ട്.
സുഹൃത്തുക്കൾ എന്ന് പറയുമ്പോൾ നിങ്ങൾ കരുതുന്നത് പോലെ നാട്ടിലെപോലെ സമപ്രായക്കാർ മാത്രമല്ല ഇരുപത് വയസ്സായ ഷാജഹാൻ മുതൽ അൻപത്തി അഞ്ചു വയസ്സുള്ള ഷാജിയേട്ടൻ വരേ എന്റെ സുഹൃത്തുക്കളാണ് പ്രവാസികൾക്ക് മാത്രം ലഭിക്കുന്ന അപൂർവ്വ ഭാഗ്യം എല്ലാ പ്രായത്തിലുള്ളവരും ചങ്ക് ബ്രോകൾ ആയിരിക്കും.
ഞാൻ എന്നെ പരിചയപ്പെടുത്താൻ മറന്നു എന്റെ പേര് മുനീർ കൂട്ടുകാരൊക്കെ മുനീ എന്ന് വിളിക്കും ഇരുപത്തിയാറു വയസുള്ള അവിവാഹിതൻ ആറടിക്കടുത്ത ഹൈറ്റും ഇരു നിറവും പൂച്ച കണ്ണുകളും കാണാൻ തരക്കേടില്ലാത്ത ഒരു ലൂക്ക്.

രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാളെ ഞാൻ മലയാള മണ്ണിന്റെ ഖന്ധം അനുഭവിക്കാൻ പോവുകയാണ് ഭക്ഷണത്തിനു ശേഷം കൂട്ടുകാരൊക്കെ പിരിഞ്ഞു മധുര ഓർമകളുമായി ഞാനും കിടക്കാൻ ഒരുങ്ങുമ്പോഴാണ് റൂമിനടുത്തു ബഖാല നടത്തുന്ന സലാം ഇക്കയുടെ വരവ്

📚 Chapters

1 published

Related Stories

💬 Comments

View all comments