0%

Chapter Title : സ്വവര്‍ഗാനുരാഗി [Angel]

Author : Kambikathakal Read All Parts 245

ആ പെങ്കുട്യോള്‍ടെ ശാപം ഏട്ടന്‌ടെ വരും തലമുറക്ക്‌മേലായിരിക്കും പതിക്കുക.. അതായത് നമുക്ക് ജനിക്കാന്‍ പോകുന്ന കുട്യോള്‍ക്ക്.. അതിനു ഞാന്‍ സമ്മതിക്കൂല മോനെ..നിഷ്‌കളങ്കതയോടെ അവളത് പറയുമ്പോള്‍ സന്തോഷംകൊണ്ടാവും കണ്ണൊന്ന് നിറഞ്ഞപോലെ..

മൊട്ടകുന്നിന്റെ മുകളില്‍ വൈലറ്റ് പൂക്കള്‍ക്ക് നടുവില്‍നിന്നു സെല്‍ഫി എടുക്കുമ്പോള്‍ തെന്നലിനൊരു സംശയം..ഈ വൈലറ്റ് പൂക്കള്‍ക്ക് എന്താ ഇത്ര പ്രത്യേകത.. ? ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഞാനവളെ നെഞ്ചോട് ചേര്‍ത്തു പിടിച്ചു മനസ്സില്‍ പറഞ്ഞു.. ഉവ്വാ ദിപ്പോ പറയാം.. ഇനി ആ കഥ കേട്ടിട്ട് നീ ലെസ്ബിയന്‍ അല്ല മാവോയിസ്റ്റാണെന്ന് പറയാനല്ലേ.. ? അങ്ങനിപ്പോ വേണ്ടാട്ടാ.. ഹിഹി..

written by Angel.........

(a spiritual being in some religions who is believed to be a messenger of God, usually represented as having a human form with wings)

💬 Comments

View all comments