0%

Chapter Title : സ്വയംവരവധു [കൊമ്പൻ]

Author : കൊമ്പൻ Read All Parts 2.7K

വർഷമേ അവരൊന്നിച്ചു താമസിച്ചുള്ളു, കുട്ടികളില്ല. ഡിവോഴ്സ് ആയിട്ടിപ്പോൾ 10 വർഷം കഴിഞ്ഞു. അമ്മയെത്ര നിർബന്ധിച്ചിട്ടും മറ്റൊരു വിവാഹത്തിന് അനന്തൻ തയാറായതുമില്ല.

അമ്മയോട് ധ്വനിക്ക് നല്ല അടുപ്പം ആണെങ്കിലും ഭർത്താവിന്റെ ഏട്ടനോട് പെണ്ണുകാണാൻ വന്നപ്പോൾ തന്നോട് ഒരു പരിചയവും കാണിക്കാത്തതിൽ മനഃക്ലേശമുണ്ടായിരുന്നു. ശേഷം ആ വീട്ടിൽ മൂന്നാഴ്ച കഴിഞ്ഞിട്ടും ഏട്ടനോട് അധികം മിണ്ടാതെ അവളുടെ മനസിലെ ആ നിഷ്കളങ്കമായ ഇഷ്ടം ചിരിയിലൊതുക്കി നടന്നു. പക്ഷെ ഇപ്പൊ പെട്ടന്നുള്ള ഏട്ടന്റെയീ മാറ്റം അവളെയാകെ ഞെട്ടിച്ചു കളഞ്ഞു. ആ അത്ഭുതം അവളുടെ കണ്ണുകളിൽ തിളങ്ങി നിന്നു. ഇരുവരും ആസ്വദിച്ച് ബിരിയാണി കഴിച്ചു പുറത്തേക്കിറങ്ങും വഴി അവൾ അല്പം ഭയത്തോടെ "ഏട്ടാ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ" എന്ന് മുന്നിൽ കയറി ചോദിച്ചു.

"ആരെയാ ഈ പേടിക്കുന്നേ, നീ ചോദിക്കടി പെണ്ണെ"

"ഏട്ടനെന്തേ ഇത്രനാളും എന്നെയൊന്നു നോക്കുക പോലും ചെയ്യാതെ. ചായ തരുമ്പോളും ന്യൂസ് പേപ്പർ തരുമ്പോളും എന്നോട് ഒന്ന് മിണ്ടിയാലിപ്പോ എന്താ!?"

പൊട്ടിച്ചിരിച്ചു കൊണ്ട് ഏട്ടൻ "ഹേയ് അതൊക്കെ നിന്റെ തോന്നലാ, അങ്ങനെയൊന്നുമില്ല. നീ വണ്ടിയിൽ കേറൂ ധ്വനി."

വീണ്ടും അത്ഭുതത്തോടെ ബൈക്കിൽ ഇരുന്ന അവളുടെ മനസ്സിൽ ഒരു ചോദ്യമേ ഉണ്ടായിരുന്നുള്ളു ആ സമയം. “ഏട്ടന്റെ മനസിൽ തന്നോടെന്തെങ്കിലും മോഹമുണ്ടോ? അല്ലെങ്കിൽ പിന്നെ ഇതെല്ലമീ പൊട്ടിപ്പെണ്ണിന്റെ ഉള്ളിലെ ഭ്രമം ആകുമോ?!”

പക്ഷെ ആ ചോദ്യം ചോദിക്കാനുള്ള ധൈര്യം പോരാത്തതിനാൽ ധ്വനി അവളുടെ മനസ്സിൽ തന്നെ അതിട്ടുകൊണ്ട് തീരാത്ത ആലോചനയിൽ മുഴുകി കാറ്റു കൊണ്ട് ബൈക്കിൽ ഭർത്താവിന്റെ ഏട്ടന്റെയൊപ്പം ചേർന്നിരുന്നുകൊണ്ട് യാത്രയായി. വൈകാതെ അവർ ഒരു സിനിമ കൊട്ടകയുടെ മുമ്പിൽ കൊണ്ട് ചെന്ന്

💬 Comments

View all comments