Chapter Title : സ്വീറ്റ് ജസ്സിയാന്റി 1 [ Anu ]
പോയി.
രണ്ടു ദിവസം കഴിഞ്ഞു ഒരു ശനിയാഴ്ച ഞാൻ നിമ്മിടെ വീട്ടിലേക്കു പോയി. ആന്റി വന്നു വാതിൽ തുറന്നു. നിമ്മി അവിടെ ഉണ്ടായിരുന്നില്ല.ആന്റി മാത്രം. അവരുമായി ഒരുപാടു കാര്യങ്ങൾ പറഞ്ഞു അങ്ങനെ ഇരുന്നു. ആന്റി എനിക്കു കുടിക്കാൻ വെള്ളം എടുക്കാൻ കിച്ചണിൽ പോയി. ഞാൻ നോക്കുമ്പോൾ അവരുടെ ഫോൺ അവിടെ ഇരിപ്പുണ്ട്. ഞാൻ അതെടുത്തു. വാട്സ്ആപ്പ് എടുത്തു, വല്ലതും കാണുമോ എന്ന ആകാംഷ എനിക്കു ഉണ്ടായിരുന്നു. ചാറ്റ് ഓപ്പൺ ചെയ്തു. അച്ചായൻ, മോളു, പിന്നെ കുറെ റിലേറ്റീവ്സ് ഇത് മാത്രേ ഉള്ളായിരുന്നു. ഞാൻ ഫോൺ അവിടെ താനേ വെച്ചു. അപ്പോഴേക്കും ആന്റി വെള്ളവും കൊണ്ടു വന്നു. ഞാൻ അത് വാങ്ങി കുടിച്ചു. കൊള്ളാം എന്നും പറഞ്ഞു. ആന്റി താങ്ക്സ് പറഞ്ഞു. ഞാൻ ചിരിച്ചു. നിമ്മി എവിടെ പോയി ആന്റി.അവൾ ട്യൂഷൻ നു പോയി.
ഇപ്പോൾ വരും. ആകാശ്ന്റെ നമ്പർ എത്രയാ. എന്തേലും ആവശ്യമുള്ളപ്പോൾ വിളിക്കാം. ഞാൻ എന്റെ നമ്പർ കൊടുത്തു. ആന്റി വാട്സ്ആപ്പ് ൽ ഉണ്ടോ, ഞാൻ ചോദിച്ചു.. വാട്സ്ആപ്പ്ൽ ഉണ്ടെന്നും എന്നാൽ വല്ലപ്പോഴും മാത്രേ യൂസ് ചെയുകയഉള്ളു. മം ഞാൻ മുളി. എന്നാൽ ഞാൻ പോകട്ടെ ആന്റി, നിമ്മി വരുമ്പോൾ പറഞ്ഞാൽ മതി. ശരി ആകാശ്. ബൈ ആന്റി. ബൈ.. അങ്ങനെ ആന്റിയുമായി ഞാൻ നല്ല പോലെ അടുത്തു.
അവരുടെ ഹുസ്ബൻഡ് വിളിക്കുമ്പോൾ എന്റെ കാര്യം പറയുമായിരുന്നു. നല്ല പയ്യൻ ആണെന്നും നല്ല വണ്ണം പഠിക്കുംഎന്നും പറഞ്ഞു.. ജിമ്മിൽ പോയി വർക്ക് ഔട്ട് ചെയുന്ന സ്വഭാവം എനിക്കുണ്ട്.
നല്ല ബോഡി ആണ് എന്റേത്. നല്ല മസിൽ.
💬 Comments
View all comments