Chapter Title : സ്വാപ്പിംഗ് ആദ്യാക്ഷരങ്ങൾ മേഘ ഗോകുൽ 3 [Observer]
ഉഴുത് മറിച്ച് അവൻ പകരം വീട്ടി. ഇതൊക്കെ ആയിരുന്നെങ്കിലും ഒരു പത്ത് ദിവസം കൊണ്ട് അവർക്ക് തന്നെ ഒരു ആവർത്തന വിരസത തോന്നി തുടങ്ങി.
ഒരു ശനിയാഴ്ച രാവിലെ ഡൈനിങ് ടേബിളിൽ ഇരുന്ന് കൊണ്ട് എന്തോ ആലോചിച്ച് കൊണ്ട് ഇരുന്ന ചിത്രയോട് ഗോകുൽ ചോദിച്ചു - " എന്തു പറ്റി, ആകെ ആലോചനയിലാണല്ലോ? എന്താ കാര്യം?"
ചിത്ര - " ഞാൻ ആലോചിക്കുകയായിരുന്നു, ജീവിതം എന്തു ക്ഷണികം ആണെന്ന്. ഒരു ചെറു വൈറസ് കാരണം ലോകം തന്നെ സ്തംഭിച്ച് പോയി.
നമ്മൾ വെറുതെ അതും ഇതും പറഞ്ഞു സീരിയസ് ആയി, അടി കൂടി, ഈ ജീവിതം ആകെ വേസ്റ്റ് ആകുന്നു അല്ലേ?"
ഗോകുൽ - " ഒരു കണക്കിന് നീ പറഞ്ഞത് ശരിയാണ്. ആവശ്യത്തിൽ കൂടുതൽ നമ്മൾ നമ്മളെ ബിസി ആക്കി വച്ചേക്കുകയായിരുന്നു. ഇതൊരു റിഫ്രഷ് ബട്ടൺ ആയി കണ്ടാൽ മതിയെന്നേ.
ഇതൊക്കെ ഒരു ദിവസം മാറും. പക്ഷേ അപ്പോളേക്കും നമ്മൾ ഇപ്പൊൾ നമ്മൾ പഠിച്ച പാഠങ്ങൾ എല്ലാം മറക്കും. ജീവിതം ഒന്നേ ഉള്ളു. അത് എല്ലാ വിധത്തിലും ആഘോഷിക്കണം. "
ചിത്ര -" ശരിയാണ്, നമ്മൾ നാളെ നാളെ എന്ന് വയ്ക്കുന്ന ആഗ്രഹങ്ങൾ നിറവേറ്റാൻ നാളെ നമ്മൾ ഉണ്ടാകും എന്ന് ഒരു ഉറപ്പും ഇല്ല."
ഗോകുൽ - " നീ പറഞ്ഞത് നൂറു ശതമാനം ശെരി ആണ്. ആർക്ക് വേണ്ടിയാണ് നമ്മൾ ഈ ത്യാഗങ്ങൾ എല്ലാം സഹിക്കുന്നത്? "
ചിത്ര - " ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ?"
ഗോകുൽ - "
💬 Comments
View all comments