0%

Chapter Title : സ്വാപ്പിംഗ് ആദ്യാക്ഷരങ്ങൾ മേഘ ഗോകുൽ 3 [Observer]

അല്ലല്ലോ? പിന്നെ നമ്മൾ ഇതൊരു ചേഞ്ച്, ഒരു സ്ഥിരം ഷെഡ്യൂളിൽ നിന്നും മാറി ഒരു പുതിയ അനുഭവം.

നമ്മൾ മീറ്റ് ചെയ്യുന്ന ആൾക്കാരും നമ്മളെ പോലെ അവരുടേതായ ജീവിതം ഉളളവർ ആവില്ലേ? പിന്നെ നമ്മൾ രണ്ടു പേരും ഒക്കെ പറയാതെ ആരെയും നമ്മൾ കാണാൻ പോകില്ല.

സെക്സ് അല്ലാതെ വേറെ യാതൊരു വിധ ഇമോഷണൽ ബന്ധവും അവരുടെ കൂടെ ഉണ്ടാവാൻ നമ്മൾ അനുവദിക്കില്ല. ഒരു ഒറ്റ തവണ ശ്രമിക്കാം എന്ന് എനിക്ക് തോന്നുന്നു.

നിനക്കോ എനിക്കോ ബുദ്ധിമുട്ട് തോന്നുന്ന ആ നിമിഷത്തിൽ നമ്മൾ ഇത് നിർത്തും. അത് ഇത് സാഹചര്യം ആണെങ്കിലും."

ചിത്ര - " നീ പറഞ്ഞത് എനിക്ക് മനസ്സിലാകും, പക്ഷേ എനിക്ക് കുറച്ചു സമയം തരണം."

ഗോകുൽ - " എത്ര വേണമെങ്കിലും സമയം എടുത്തോളൂ. നിനക്ക് ഓകെ അല്ല എന്നാണെങ്കിലും എനിക്ക് നിന്നോടുള്ള സ്നേഹം ഒരു ഇഞ്ച് പോലും കുറയില്ല. ഐ ലവ് യു സോ മച്ച്!"

ചിത്ര - " ലവ് യു ടൂ ഡാ".

രണ്ട് ദിവസം (ശനിയാഴ്ചയും ഞായറാഴ്ചയും) വീണ്ടും സ്വപ്പിങിനെ കുറിച്ച് ഒരു സംസാരവും ഉണ്ടായില്ല. ഗോകുലിൻ്റെ മനസ്സിൽ ഉത്സാഹവും ആകാംഷയും ഒന്നിച്ചു പെരുമ്പറ കൊട്ടിയെങ്കിലും അവൻ പുറമെ സമചിത്തത കൈവിട്ടു പോകാതിരിക്കാൻ ശ്രദ്ധിച്ചു.

തിങ്കളാഴ്ച ഉച്ചക്ക് ജോലിക്ക് ഇടക്ക് ഉച്ചഭക്ഷണം കഴിക്കാൻ ഇരിക്കെ ചിത്ര പറഞ്ഞു - " ഞാൻ രണ്ട് ദിവസം നല്ലോണം ആലോചിച്ചു, സമൂഹം എന്തു വിചാരിക്കും, ഇങ്ങനെ ഒന്ന് നടന്നു കഴിഞ്ഞാൽ നിനക്ക് എന്നോടുള്ളെ സ്നേഹം കുറയുമോ?

നീ എന്നെ എങ്ങനെ

💬 Comments

View all comments