0%

Chapter Title : സ്വാപ്പിംഗ് ആദ്യാക്ഷരങ്ങൾ മേഘ ഗോകുൽ 3 [Observer]

നിന്നും പ്രഭാത ഭക്ഷണം കഴിച്ചു മഹാബലിപുരത്തേക്ക് യാത്രയായി. വില്ലയിൽ എത്തിയ ഗോകുലിനെ കാത്തു അവിടുത്തെ കെയർടേക്കർ കാത്ത് നിൽക്കുന്നുണ്ടായിരുന്നു.

ഓഫിസ് ആവശ്യങ്ങൾക്ക് വൻ പരിചയം ഉള്ള ഗോകുൽ താക്കോൽ മേടിച്ച് വേണമെങ്കിൽ വിളിക്കാം എന്ന് പറഞ്ഞു കെയർടേക്കറെ പറഞ്ഞു വിട്ടു.

ആദ്യം ആയി വീട്ടിൽ വരുന്ന ചിത്ര താക്കോലും മേടിച്ച് അകത്തൊക്കെ കയറി നോക്കി. നല്ല വിസ്താരമുള്ള ഒരു മുറ്റം. രണ്ട് മൂന്ന് കാറുകൾ നിർത്താനുള്ള സ്ഥലം.

അകത്ത് മൂന്നു ബെഡ്റൂമുകൾ. താഴെ ഒന്നും മേലേ രണ്ടും. ലിവിങ് റൂമിൽ ഒരു വലിയ ടിവി, രണ്ട് സോഫ സെറ്റ് ഒരു ഷെൽഫ് മുഴുവൻ ബുക്സ്.

എല്ലാ റൂമിലും എസി ഉണ്ട്, എല്ലാ ബെഡ്റൂമിലും അറ്റാച്ഡ് ബാത്റൂം ഉണ്ട്. മേലേ ഒരു വലിയ ബാൽക്കണിയിൽ നാലു കസേര, ഒരു ടേബിൾ.

താഴെ പുറകുവശത്ത് ആയിട്ട് ഒരു കിച്ചൻ, പിന്നിലൊരു സ്റ്റോർറൂം. തിരിച്ച് ലിവിങ് റൂമിൽ വന്നപ്പോഴേക്കും ഗോകുൽ കെയർ ടേക്കറിനെ പറഞ്ഞു വിട്ടു ലഗേജ് എല്ലാം എടുത്ത് താഴത്തെ ബെഡ്റൂമിൽ വച്ചു.

ടീവി ഓൺ ആക്കി റിലാക്സിംഗ് മ്യൂസിക് വച്ച് സോഫയിൽ പരസ്പരം ചാരി ഇരുന്ന് രണ്ടു പേരും ഒരേ മാനസികാവസ്ഥയിലായിരുന്നു. ഒരു ഘട്ടത്തിൽ ചിത്രയ്ക്ക് ഇത് വേണ്ടിയിരുന്നോ എന്ന് വരെ തോന്നി.

അവരുടെ ഇടയിലെ ആ മൗനം ഭഞ്ജിച്ചു കൊണ്ട് ഗോകുലിൻ്റെ ഫോൺ റിംഗ് ചെയ്തു. പ്രതീക്ഷിച്ച പോലെ രവിയാണ്. അവർ ലൊക്കേഷനിൽ മെയിൻ റോഡിൽ എത്തി എന്നും പറഞ്ഞു, അവിടെ നിന്നും വിൽക്കയിലേക്കുള്ള വഴി ഗോകുൽ പറയുന്നതിനൊപ്പം യാന്ത്രികമായി മെയിൻ ഗേറ്റിലേക്ക് നടന്നു.

എന്തു ചെയ്യണം

💬 Comments

View all comments