Chapter Title : സ്വാപ്പിംഗ് ആദ്യാക്ഷരങ്ങൾ മേഘ ഗോകുൽ 4 [Observer]
സിംപിൾ എന്നാൽ ക്ലാസിക് ആയ ഡ്രസ്സിംഗ് ശ്രദ്ധിച്ചു.
ഒരു ലൂസ് ഫിറ്റ് ആയ പോളോ ടീ ഷർട്ടും ഖാക്കി ബെർമുഡയും ആയിരുന്നു വേഷം.
ഗോകുൽ -"യാത്ര ഒക്കെ എങ്ങനെ ഉണ്ടാരുന്നു? ലൊക്കേഷൻ കണ്ട് പിടിക്കാൻ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ലല്ലോ അല്ലേ?"
രവി -"ഒന്നു രണ്ടു ഇടങ്ങളിൽ ട്രാവൽ പാസ് (കോവിഡ് പ്രോട്ടോക്കോൾ) ചോദിച്ചു എന്നുള്ളതൊഴിച്ചാൽ വേറെ എല്ലാം സ്മൂത്ത് ആയിരുന്നു."
മേഘ - "റോഡ് കാലി ആയത് കൊണ്ട് തന്നെ ഇങ്ങ് കത്തിച്ചു പിടിച്ചു പോന്നു"
ഗോകുൽ - " അത് തോന്നി, ഭക്ഷണം ഒക്കെ, ഞങ്ങൾ കുറച്ച് ബ്രഡ് വാങ്ങി വച്ചു. ഇവിടെ കുക്കിംഗ് സാധനങ്ങൾ വാങ്ങി വച്ചില്ല"
മേഘ - " വരുന്ന വഴി ഒരു ടേക് എവേ റെസ്റ്റോറൻ്റ് ഓപ്പൺ ആയിരുന്നു. അവിടെ നിർത്തി കഴിച്ചു. കുക്കിംഗ് സാധനങ്ങൾ വാങ്ങാഞ്ഞത് നന്നായി.
അല്ലേലും കുക്കിംഗ് ചെയ്യാനല്ലല്ലോ നമ്മൾ ഇവിടെ വന്നേക്കുന്നത്, അല്ലേ ചിത്രേ?"
അതിനുള്ള മറുപടി അവൾ ഒരു ചെറു ചിരിയിൽ ഒതുക്കി.
രവി - "തനിക്ക് നാണം ആണെന്നു തോന്നുന്നു, ഇതുവരെ ഒന്നും മിണ്ടിയില്ലല്ലോ?"
ചിത്ര - "അങ്ങനെ ഒന്നും ഇല്ല. ഒരു സ്റ്റാർട്ടിങ് ട്രബിൾ"
മേഘ -" രവി, വെറുതെ അവളെ റാഗ് ചെയ്യാതെ. അവൾ കംഫർട്ടബിൾ ആകട്ടെ. വാ ചിത്ര, എനിക്ക് ഈ വീട് ഒക്കെ കാണിച്ചു താ, റസ്റ്റ് റൂമിലും പോകണം."
മേഘ എണീറ്റ് ചിത്രയുടെ നേരെ കൈ നീട്ടി.
ഒരു പഴയകാല സുഹൃത്തിനോട് എന്നപോലെ പെരുമാറുന്ന മേഘയോട് അവൾക്ക് ഒരു അടുപ്പം തോന്നി തുടങ്ങി.
മേഘയെയും
💬 Comments
View all comments