Chapter Title : സ്വാപ്പിംഗ് ആദ്യാക്ഷരങ്ങൾ മേഘ ഗോകുൽ 6 [Observer]
Chapter 6
രവിയുടെ കൂടെ താഴേക്ക് വന്ന ചിത്രയ്ക്ക് അപ്പോളാണ് താൻ ഏതൊക്കെയോ തിരിച്ചെടുക്കാനാവാത്ത മാറ്റങ്ങളിലൂടെ കടന്നു പോയിക്കഴിഞ്ഞു എന്ന യാഥാർഥ്യം ഉദിച്ചത്. ഒരു പോസ്റ്റ് നട്ട് ക്ലാരിറ്റി എന്നൊക്കെ പോലെ എവിടെയോ ഒരു ചെറിയ നോവ് പടർന്നോ എന്ന് അവൾ ആലോചിച്ചു.
പതിയെ മുഖം ഉയർത്തി നോക്കുമ്പോൾ ബാക്കി മൂന്ന് പേരും അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു. ചെറിയ ചമ്മലോടെ എന്താ എന്ന് ഗോകുലിൻ്റെ കണ്ണുകളിൽ നോക്കി ആംഗ്യം കാണിച്ചു കൊണ്ട് അവൾ ചിരിച്ചു.
മേഘ - "എന്താ ചിത്രേ, കരയാൻ ഉളള ഭാവം ആണോ പെണ്ണേ?"
രവി - " വേണേൽ ഒരു ചെറിയ കരച്ചിൽ ആകാം കേട്ടോ? ദേ ഈ ഇരിക്കുന്നവൾ ആദ്യ എക്സ്പീരിയൻസ് കഴിഞ്ഞപ്പോ എന്നെ കെട്ടിപിടിച്ച് കരച്ചിൽ ആയിരുന്നു, അല്ലേ?"
മേഘ - " ഹഹഹ അത് പിന്നെ ഞാൻ കുറച്ചു ഇമോഷണൽ ആയി പോയി ആ സമയത്ത്. പിന്നെ പതിയെ ഓകെ ആയി"
ചിത്ര - "ചെറിയ ഒരു, എന്തോ ഒരു, അറിയില്ല, എന്തോ ഒരു ഫീലിങ്."
ഗോകുൽ - "എനിക്കും ഒരു ചെറിയ എന്തെന്നറിയാത്ത ഒരു അടപ്പ് ഉള്ളിൽ ഉണ്ട്. മെയ് ബീ, അവൾ ഓകെ ആണോ എന്ന് അറിയാത്തതിനാൽ ആകാം?"
മേഘ - " ഉവ്വ, എന്നിട്ട് ആണോ കുറച്ചു മുമ്പ് വരെ എന്നെ എന്നെ നിലത്ത് നിർത്താതെ ഇട്ടു കളിച്ചോണ്ട് ഇരുന്നത്!"
ചിരിയോടെ എല്ലാവരും ചമ്മിയിരിക്കുന്ന ഗോകുലിനെ നോക്കി. ചെറിയ ഒരു കുശുമ്പ് മനസ്സിൽ തോന്നി എങ്കിലും രവിയുടെ കൂടെ തൻ്റെ അനുഭൂതി ഓർത്തപ്പോൾ
💬 Comments
View all comments