Chapter Title : സ്വാപ്പിംഗ് ആദ്യാക്ഷരങ്ങൾ മേഘ ഗോകുൽ 6 [Observer]
വരും എന്ന് കണക്ക് കൂട്ടിയില്ല"
ചിത്ര - " എന്തിനാ നിർത്തിയേ? മുഴുവൻ തീർക്കായിരുന്നില്ലേ?"
മേഘ - "ഓ വേണ്ട, ഇത് പിന്നേ നിങ്ങൾ ഇറങ്ങി വരുമ്പോ ഇവൻ തൂങ്ങി ആടുന്നത് കണ്ടപ്പോ എനിക്ക് തോന്നിയത് കൊണ്ട് ചുമ്മാ ടീസ് ചെയ്തതല്ലേ?"
ചിരിച്ചു കൊണ്ട് ഗോകുൽ - " അപ്പൊ ഇതിനാണ് മാഡം ഞങ്ങളെ അവിടെ ഇരുത്തി ഇങ്ങോട്ട് വന്നത്"
രവി - "വാ, ഫുഡ് എടുക്കാം"
മേഘ - "കവർ ഇവിടെ ഉണ്ട്, വരൂ നമുക്ക് പ്ലേറ്റ് ഒന്നും വേണ്ടല്ലോ? ഇതിൽ തന്നെ കഴിക്കാം, പത്രം കഴുക്കാൻ നിൽകണ്ടല്ലോ?"
അവർ നാലു പേരും കൂടി സ്വിഗ്ഗിയിൽ വന്ന ഭക്ഷണ പൊതി കൊണ്ട് ഡൈനിങ് ടേബിളിൽ കൊണ്ട് വച്ചു.
നാലു പേരും മേശയുടെ എതിർ വശങ്ങളിൽ സ്വന്തം പങ്കാളികളുടെ കൂടെ തന്നെ ഇരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി. നാലു സുഹൃത്തുക്കൾ എന്നുള്ള നിലയിലേക്ക് കംഫർട്ടബിൾ ആയി സംസാരങ്ങളും കഥ പറച്ചിലും അങ്ങനെ നടന്നു.
ഇതിൻ്റെ ഇടയിൽ ലൈംഗികത തീരെ വന്നില്ല എന്നതും ചിത്ര പ്രത്യേകം ശ്രദ്ധിച്ചു. ശരിക്കും ഇത് നമ്മുടെ സാധാരണ ജീവിതത്തിന് യാതൊരു കോട്ടവും തട്ടാതെ കൊണ്ട് പോകാവുന്ന ഒരു ജീവിത ശൈലി തന്നെയാണ് എന്ന് അവൾക്ക് പതിയെ ബോധ്യം വന്നു.
ഭക്ഷണത്തിന് ശേഷം മേഘയും ചിത്രയും കൂടി വേസ്റ്റ് എല്ലാം എടുത്ത് ഡസ്റ്റ്ബിനിൽ കൊണ്ട് പോയി കളയുന്ന സമയം ഗോകുൽ മേശ ക്ലീൻ ചെയ്തു.
ഈ നേരം കൊണ്ട് രവി ടിവി ഓൺ ചെയ്തു സിനിമ തപ്പാൻ പോയി. എല്ലാരും പണി ഒക്കെ കഴിഞ്ഞു
💬 Comments
View all comments