0%

Chapter Title : സ്വാതിയുടെ സ്വാദും എന്റെ മോഹങ്ങളും 1 [Maya]

Author : maya Read All Parts 11.4K

ഉച്ചയ്ക്ക് ഞാന്‍ വരുമ്പോള്‍ പോരാന്‍ പറഞ്ഞു.

ഞാന്‍ ഉച്ചയ്ക്ക് വീട്ടില്‍ ചെന്ന് ചോറ് കഴിച്ച് പോരാന്‍ നേരം സ്വാതിയോട് പറഞ്ഞു

എന്നാല്‍ നമുക്ക് പോയാലോ അവളോട് റെഡിയാകാന്‍ പറഞ്ഞു. അവള്‍ ഒരു സാരിയുടുത്ത് ഇറങ്ങി അവളുടെ മുഖം കണ്ടപ്പോള്‍ തന്നെ അറിയാം ആകെ പേടിച്ചിരിക്കുകയാണെന്ന് ഞാന്‍ പറഞ്ഞു ഈ മുഖത്തോടെ പോയാല്‍ ചിലപ്പോള്‍ നമ്മുടെ പ്രശ്‌നത്തിന് പരിഹാരമുണ്ടാകില്ല ചിരിച്ച് കൂളായിരിക്കാന്‍ പറഞ്ഞു.

ഹോട്ടലിലേക്ക് പോകാന്‍ നേരം ഞാന്‍ പ്രശാന്തിനെ വിളിച്ചിരുന്നു. അങ്ങനെ ഞാനും സ്വാതിയും കൂടെ അവര്‍ പറഞ്ഞ ഹോട്ടലില്‍ എത്തി

ഈ സമയത്ത് കാര്‍ പാര്‍ക്കിംഗില്‍ പ്രശാന്ത് കാത്തിരിപ്പുണ്ടായിരുന്നു. എന്നെയും സ്വാതിയെയും കൂട്ടി മുതലാളിയുടെ ഓഫീസിലേക്ക് പോയി. നാലാം നിലയിലാണ് ഓഫീസ് ലിഫിറ്റില്‍ കയറിയപ്പോള്‍ അവന്‍ സ്വാതിയെ ഇടകണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു.

ഞങ്ങള്‍ ഓഫീസിന്റെ അകത്ത് കയറി പ്രശാന്ത് പുറത്തേക്ക് പോയി.

മുതലാളിയെ കണ്ടപ്പോള്‍ എനിക്കറിയാവുന്ന ആളാണ് അയാളുടെ പേര് ഗംഗാധരന്‍ വയസ്സ് ഏകദേശം 50 ഉണ്ടാകും പൂത്ത പണമാ അയാളുടെ പക്കല്‍ അയാള്‍ക്ക് ഇല്ലാത്ത ബിസിനസ്സ് ഇല്ല.

മുതലാളിയും പിന്നെ രണ്ട്, മൂന്ന് പാര്‍ട്ടണേഴ്‌സും ഉണ്ട് അവരെല്ലം ഒരു ബിസ്‌നസ്സ് ശൃഖലയായി വളരുന്നു

ഞങ്ങളുടെ ഷോപ്പിലേക്ക് വേണ്ട മുഴുവന്‍ സാധനങ്ങളും ഇവരുടെ പക്കല്‍ നിന്നാണ് ക്രെഡിറ്റ് വാങ്ങുന്നത് അതുകൊണ്ട് ഞാന്‍ ഞെട്ടി. അയാള്‍ക്കാ ഞാന്‍ നല്ലൊരു തുക കൊടുക്കാനുള്ളത് അയാള്‍ എന്നെ കണ്ടിട്ട് ഒരു വഷളന്‍ ചിരി ചിരിച്ചു.

മുതലാളി ഭാര്യയെ നോക്കി ഒരു ചിരിചിരിച്ചു എന്നിട്ട് ഞങ്ങള്‍ക്ക് കുടിക്കാന്‍ ജ്യൂസ് എടുക്കാന്‍ പ്രശാന്തിനോട് ഫോണില്‍ വിളിച്ച് പറഞ്ഞു. സ്വാതിയെ നോക്കി വെള്ളമിറക്കുന്നത് ഞാന്‍ കണ്ടു

💬 Comments

View all comments