0%

Chapter Title : സ്വാതിയുടെ സ്വാദും എന്റെ മോഹങ്ങളും 10 [Maya]

Author : maya Read All Parts 65.8K

; കിടന്ന് ഉറങ്ങ് പെണ്ണെ ഇനി അടുത്ത ദിവസം പേകണ്ടെ ?

നിനക്ക് ഉറക്കം വരുന്നില്ലെങ്കില് എന്റെ ലാപ്പില് നീ മീര തന്ന പെന് ഡ്രൈവ് ഇട്ട് കണ്ടോ? അതില് എന്താ എന്ന് നോക്കാമല്ലോ?

ഞാന് : ക്ഷീണത്തില് കിടന്നു പെന്ഡ്രൈവ് നോക്കിയില്ല

നേരം വെളുപ്പാന് കാലത്ത് അനിലും മോനും അമ്മയും എത്തി ഞാന് വാതില് തുറന്ന് അവര് വന്നു മോന് നല്ല ഉറക്കത്തിലായിരുന്നു എന്റെ മുഖത്തുള്ള ക്ഷീണം കണ്ടതുകൊണ്ടാണോ എന്ന് അറിയത്തില്ല

അനില് : എടാ നീ കിടന്നോ ? ഞാന് ഇവനെ കിടത്താമെന്ന് പറഞ്ഞ് അനില് തന്നെ കട്ടിലേല് കിടത്തി എന്നിട്ട് എന്നോട് ചോദിച്ചു.

മോളെ നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ ?

ഞാന് : അത് അത് എന്താ അങ്ങനെ ചോദിച്ചത് ?

അനില് : അല്ല ഞാന് കാരണം ?

ഞാന് : ഏട്ടാാാാ അത്

അനില് : അല്ലാ ഞാന് ചോദിച്ചത് ഞാന് കാരണം നീ ഇങ്ങനെ ആയല്ലോ എന്നോര്ത്ത് ചോദിച്ചതാ

ഞാന് : അത് ഏട്ടാ ഏട്ടന് വേണ്ടിയല്ലേ? പിന്നെ ഏട്ടന് എന്നെ ഉപേക്ഷിച്ചാല് ഞാന് ചിലപ്പോള് കടുംകൈ ചെയ്യും അതോര്ത്തോ?

അനില് : ഏയ് നീ വേണ്ടത്തെതൊന്നും ചിന്തിക്കാതെ ഞാന് ഒരിക്കലും അങ്ങനെ ചെയ്യുമെന്ന് തോന്നുന്നോ നീ?

ഞാന് : എന്നാ ഏട്ടന് കൊള്ളാം ?

അനില് : വാ നമുക്ക് കിടക്കാം നേരം വെളുക്കാനായി

ഞങ്ങള് അങ്ങനെ പരസ്പരം കെട്ടിപ്പിടിച്ച് കിടന്നു ഉറങ്ങി

നേരം വെളുത്തു 7 മണിയായി അമ്മ വന്ന് വിളിച്ചപ്പോള് ആണ് അറിഞ്ഞത്

💬 Comments

View all comments