0%

Chapter Title : സ്വാതിയുടെ സ്വാദും എന്റെ മോഹങ്ങളും 4 [Maya]

Author : maya Read All Parts 25.6K

താലി ഊരി വാങ്ങിക്കോ ഈ കല്യാണത്തിന്റെ തിരക്ക് കഴിഞ്ഞാല്‍ പിന്നെ അത് മറ്റേതാലിയോടൊപ്പം ഇതും നീ അണിയിച്ചോ?

ഞാന്‍ സ്വാതിയോട് ചോദിക്കാന്‍ ആയി പോയി. അവള്‍ സമ്മതിച്ചില്ല.

മീര പറഞ്ഞു ഇവളെ ഒരു മണവാട്ടിയായി ഒരുക്കട്ടെ അതുകൊണ്ട് അടുത്ത റൂമ് കാണിച്ചിട്ട് പറഞ്ഞു നീ സ്വാതിയെ അവിടെ ഇരുത്തിക്കോ

ഞാന്‍ സ്വാതിയെ കൂട്ടിക്കൊണ്ട് ആ കാണിച്ച റൂമിലേക്ക് പോയി.

ആ റൂമില്‍ ഒരു കട്ടിലും ഒരുക്കുന്ന മേക്കയ്പ്പ് സാധനങ്ങളും എല്ലാം ഉണ്ടായിരുന്നു.

ഞാന്‍ സ്വാതിയോട് പറഞ്ഞു നീ ഒന്ന് ഫ്രഷായിവാ അന്നിട്ടുവേണം നിന്നെ ആയാള്‍ക്ക് കല്യാണം കഴിക്കാന്‍ അതാ.

കല്യാണത്തോടെ ഞാനും നീയും മുറിയരുത് അതുപോലെ നമ്മുടെ മക്കളെയും എന്നു പറഞ്ഞ് ബാത്തുറൂമും കാണിച്ചുകൊടുത്തു. അവള്‍ എന്തോ യന്ത്രമനുഷ്യനെപോലെ പോയി അല്‍പം കഴിഞ്ഞ് ഫ്രഷായി വന്നു.

അന്നേരം അവളെ ഒരുക്കാനുള്ള ആള്‍ വന്നു മീര അവനോട് പറഞ്ഞു മണവാട്ടി ബാത്തുറൂമിലാ

അപ്പോള്‍ അയാള്‍ ചോദിച്ചു. ഇത് ആദ്യത്തേതോ അതോ......

മീര : അല്ല രണ്ടമത്തേതാ

അയാള്‍ : ഓാാ

മീര : എന്നെ ചൂണ്ടിക്കാണിച്ച് പറഞ്ഞു ഇവനാ ആദ്യത്തേത്

അയാള്‍ : എന്നെ നോക്കി ചിരിച്ചു

അതു കഴിഞ്ഞ് എന്നോട് പറഞ്ഞു നീ പുറത്ത് നിന്നോ അവളെ ഒരുക്കട്ടെ

ഇതു കേട്ടിട്ട് ഞാന്‍ പറഞ്ഞു അത് എന്തിനാ അവള്‍ എന്റെ പെണ്ണല്ലേ ഞാന്‍ കാണാത്തതൊന്നും അവള്‍ക്കില്ലല്ലോ പിന്നെ എന്തിനാ?

മീര: അത് നിന്റെ പെണ്ണ് തന്നെ പക്ഷെ നീ ഇവിടെ വരുന്നതുവരെ മാത്രം ഇനി അവള്‍ മുതലാളിയുടേതാ അതുകൊണ്ട് നീ മാറിക്കോ എന്നു പറഞ്ഞു.

ഞാന്‍ പുറത്തേക്കുപോകാനായി

💬 Comments

View all comments