Chapter Title : സ്വാതിയുടെ സ്വാദും എന്റെ മോഹങ്ങളും 4 [Maya]
ഞാന്‍ പറഞ്ഞു മോളെ നിന്റെ അമ്മയ്ക്ക് ഒരു ജോലി അച്ചന്‍ ശരിയാക്കി അതുകൊണ്ട് അമ്മയെ ജോലിക്ക് വിടാന്‍ പോകുവാ ചിലപ്പോള്‍ രണ്ട് ദിവസം കഴിയും ഞാനും അമ്മയും വരാന്‍ അതാ പിന്നെ അമ്മയ്ക്ക് ജോലിക്ക് പോയി പരിചയമില്ലാത്തതിനാല്‍ ഞാനും കൂടെ ചെല്ലണം അതാ.
വെള്ളിയാഴ്ച വൈകുന്നേരം മക്കളെ അവളുടെ വീട്ടില്‍ കൊണ്ടുചെന്നാക്കി ഞാന്‍ തരിച്ചു സ്വാതിയുടെ അടുത്തേക്ക് പോന്നു.
അങ്ങനെ ഞങ്ങള്‍ രണ്ടു പേരും കൂടി ശനിയാഴ്ച വെളുപ്പിന് ഏകദേശം 6 മണികഴിഞ്ഞപ്പോള്‍ പുറപ്പെട്ടു.
ഏകദേശം 8 മണിയായപ്പോള്‍ ഞങ്ങളോട് പറഞ്ഞ ആ റെസിഡന്‍സിയുടെ അടുത്ത് എത്തി. ഞാന്‍ മുതലാളിയെ വിളിച്ചു.
അപ്പോള്‍ ആയാള്‍ ചോദിച്ചു നിങ്ങള്‍ എത്തിയോ കൃത്യ നിഷ്ഠയുണ്ട് അല്ലേ?
ഞാന്‍ പറഞ്ഞു കൃത്യ നിഷ്ഠ പാലിക്കാതെ പറ്റില്ലല്ലോ?
മുതലാളി : ആ നിങ്ങള്‍ ചായ കുടിച്ചോ ?
ഞാന്‍ : ഇല്ല രാവിലെ വെളുപ്പിനേ പോന്നതാ അതാ
എന്നാല്‍ അവിടെ മീരയുണ്ടാകും അവളോട് ഞാന്‍ വിളിച്ചു പറഞ്ഞേക്കാം ചായ തരാന്‍ എന്നു പറഞ്ഞ് ഫോണ്‍ മുതലാളി വെച്ചു.
കുറച്ച് കഴിഞ്ഞപ്പോള്‍ മീര വന്നു. ഞങ്ങള്‍ റിസപ്ഷനില്‍ തന്നെയിരുന്നതുകൊണ്ട് ഞങ്ങളെ അവള്‍ പെട്ടെന്ന് കണ്ടു.
അവള്‍ ഞങ്ങളുടെ അടുത്ത് വന്നിട്ട് പറഞ്ഞു വാ നമുക്ക് ചായകുടിക്കാം.
ഞാനും സ്വാതിയും അവളുടെ കൂടെ അവിടുത്തെ അടുത്ത ഫ്‌ളോറിലുളള ഹോട്ടലിലേക്ക് കയറി ചായ ഓഡര്‍ ചെയ്തു കൂടെ കഴിക്കാന്‍ ഇഡ്ഡലിയും ദോശയും വരുത്തി അതു കഴിച്ച് ഞാന്‍ ബില്‍ ചോദിച്ചു അപ്പോള്‍ മീര പറഞ്ഞു ഇന്ന് നിങ്ങള്‍ സാറിന്റെ ഗസ്റ്റാ നിങ്ങളോട് ക്യാഷ് ഇവിടെ നിന്ന് വാങ്ങില്ല.
💬 Comments
View all comments