0%

Chapter Title : സ്വാതിയുടെ സ്വാദും എന്റെ മോഹങ്ങളും 7 [Maya]

Author : maya Read All Parts 25.4K

റെസ്റ്റ് എടുക്ക് ആ ഇന്ന് പറ്റില്ലല്ലോ അല്ലേ സാരമില നാെള പോയി എടുക്ക്. അനിലേ ഞാന്‍ പറഞ്ഞത് വെള്ളിയാഴ്ച രാവിലെ തന്നെ ഇവിടെ എത്തിക്കണം നീയും ഇവിടെ കാണണം ആവശ്യമുണ്ട് ഓക്കെ ബൈ.

ഓക്കെ ബൈ എന്നുപറഞ്ഞ് സ്വാതിയെ ഹഗ്ഗ് ചെയ്തു മീര അന്നിട്ട് ചെവിയില്‍ എന്തോ പറഞ്ഞു.

അത് കേട്ട് സ്വാദി ചിരിച്ചു

ഞാന്‍ ചോദിച്ചു എന്താ അവള്‍ എന്നോട് ഒന്നും പറഞ്ഞില്ല.

എനിക്ക് ആകെ കണ്‍ഫ്യൂഷന്‍ ആയി എന്തായിരിക്കും പറഞ്ഞതെന്ന് ഓര്‍ത്ത്
അവളോട് ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല.

ഞങ്ങള്‍ താഴെ കാര്‍പാര്‍ക്കിംഗില്‍ എത്തി. ഈ സമയത്ത് പ്രശാന്ത് വണ്ടി തിരിച്ച് പാര്‍ക്കിംഗില്‍ ഏ. സി.
ഓണാക്കി നില്‍ക്കുന്നുണ്ടായിരുന്നു.

പ്രിയ വായനക്കാരെ,

എന്റെ സ്വന്തം അഭ്യര്‍ത്ഥന ഈ അനുഭവകഥ വായിച്ച് ഇഷ്ടപ്പെട്ടാലും ഇല്ലേലും അഭിപ്രായങ്ങള്‍ പറയണം എന്നാലേ എനിക്ക് തുടര്‍ന്ന് എഴുതാന്‍ പറ്റൂ. അഭിപ്രായങ്ങള്‍ പ്രതീക്ഷിച്ചുകൊള്ളുന്നു.

💬 Comments

View all comments