Chapter Title : Swagy Boobs [Luttappi]
ഫോൺ നോക്കിയപ്പോൾ അവളുടെ മെസ്സേജ് hai എന്ന് ഞാൻ തിരിച്ചും മെസ്സേജ് അവൾക്ക് മെസ്സേജ് അയച്ചു...
കുറച്ച് കഴിഞ്ഞ് അവളോട് ഞാൻ പറഞ്ഞു ഞാൻ :ഇത് ശെരിയാവില്ലടി മറ്റുള്ളവർക്ക് ഇത് അവിഹിതം ആയിരിക്കും....
സൽമത്ത് : മറ്റുള്ളവരുടെ കാര്യം നോക്കേണ്ട എനിക്ക് ഇത് അവിഹിതം അല്ലാ... ഞാൻ ആഗ്രഹിച്ച ഒരു ഇഷ്ട്ടം ആ ഒരു ഫീൽ അതാണ് ഇത്.. മറ്റുള്ളവരുടെ കാര്യം അത് എനിക്ക് വിഷയം അല്ല..
ഞാൻ : എടോ എന്നാലും ഇത് വലിയ കുഴപ്പം ആവും...
സൽമത്ത് : ആയിക്കോട്ടെ എന്തു തന്നെ ഉണ്ടായാലും ഞാൻ ഉണ്ട് കൂടെ.... ഇട്ടേച്ചും പോവില്ല.....
ഞാൻ : എടോ.... അത്.. പേടിയാണ്...
സൽമത്ത് : നീ പേടിക്കേണ്ട എന്തുതന്നെ ഉണ്ടായാലും നിന്നെ ഒറ്റികൊടുക്കില്ല നിനക്ക് ഒരു പ്രശ്നം വരാതെ ഞാൻ നോക്കിക്കോളാം...
ഞാൻ : അതിന്നും വേണ്ട പ്രശ്നം ഉണ്ടായാൽ നിന്നെ ഒറ്റക്കാക്കി ഞാൻ തല ഒരില്ല അങ്ങനെ ഇപ്പോ ഒറ്റക്ക് സഹിക്കണ്ട..
സൽമത്ത് : എന്താന്ന്......?
ഞാൻ എടോ അത് എനിക്കും തന്നെ ഇഷ്ട്ടം ആണ് എന്ന്..
ഉടനെ അവൾ എനിക്ക് വോയിസ് കാൾ ചെയ്തു..
സൽമത്ത് : ഹലോ എന്നെ പറ്റിക്കാൻ പറഞ്ഞതാണോ.....
ഞാൻ : അല്ലടോ ഞാനും കുറെ ആലോചിച്ചു എനിക്കും ഒരു ഫീൽ കിട്ടുന്നുണ്ട് നിനക്ക് മെസ്സേജ് അയക്കുമ്പോ ഞാനും എന്റെ എല്ലാം മറന്നു ഈ കഴിഞ്ഞ ദിവസങ്ങളിൽ.....
അത് കേട്ടതും അവൾ എനിക്ക് ഒരുപാട് ഉമ്മ തന്നു.... കുറെ നേരം ഞങ്ങൾ സംസാരിച്ചു.. പിന്നീട് അങ്ങോട്ട് വോയിസ് കോൾ ആയിരുന്നു...
💬 Comments
View all comments