Chapter Title : Swagy Boobs [Luttappi]
ഐഡിയ ഇല്ലാ എന്ന് പറഞ്ഞു.... സത്യത്തിൽ ഫോൺ നിലത്ത് വീണ അവസ്ഥയിൽ അവളുടെ കാര്യം മറന്നു ഞാൻ.... പിന്നെ ഞാൻ ഒരു ഫോൺ പുതിയത് എടുത്തു. എന്നിട്ട് റൂമിൽ എത്തിയിട്ട് എല്ലാം സെറ്റ് ആക്കി.. ഇൻസ്റ്റ നോക്കിയപ്പോൾ അതാ ഒരുപാട് മെസ്സേജുംകോളുകളും വന്നിരിക്കുന്നു.. നോക്കിയപ്പോൾ അവൾ ആയിരുന്നു...
ഞാൻ ആ മെസ്സേജ് ഒക്കെ വായിക്കാൻ തുടങ്ങി.. ഹെലോ, എന്താ റിപ്ലൈ താരത്തെ. എന്നും പെട്ടന്ന് റിപ്ലൈ തരുന്നതല്ലെ. എന്തു പറ്റി എന്നോട് ദേഷ്യം ആണോ. സോറി.... റിപ്ലൈ തായോ... എന്നെ കുറിച്ച് പറയാത്തത് കൊണ്ടാണോ അജു ഒന്ന് മെസ്സേജ് അയക്ക് പ്ലീസ്.... പിന്നെ കുറെ കൊള്സ്.... പിന്നെ കുറെ കരയുന്ന എമോജിസ് വിഷമിക്കുന്ന എമോജിസ്... അങ്ങനെ അങ്ങനെ കുറെ...
ഞാൻ ഒരു hai തിരിച്ച് അയച്ചു.. എന്നിട്ട് ഫ്രഷ് ആവാൻ പോയി.. അതെല്ലാം കഴിഞ്ഞ് ബാക്കി പണികളും ഒക്കെ കഴിഞ്ഞു വന്ന് ഫോൺ എടുത്ത് നോക്കിയപ്പോൾ അതാ കൊടുക്കുന്നു ഒരു 5,6 മെസ്സേജ്... ഓപ്പൺ ആക്കി നോക്കിയപ്പോൾ... എന്താപറ്റിയെ.... എന്താ റിപ്ലേ അയക്കാഞ്ഞേ നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ പിന്നെ കുറെ എമോജിസ്.....
അങ്ങനെ ഞങ്ങൾ ചാറ്റ് ചെയ്യാൻ തുടങ്ങി
ഞാൻ :എനിക്ക് കുഴപ്പമൊന്നും ഇല്ലാ....
സൽമത്ത് : പിന്നെ എന്തു പറ്റി രണ്ട് ദിവസ്സം ഒരു വിവരവും ഉണ്ടായില്ലല്ലോ.... എനിക്ക് വല്ലാത്ത ടെൻഷൻ ആയിരുന്നു....
ഞാൻ : അത് എന്റെ ഫോൺ താഴെ വീണു ആകെ കേടായി.. ഒന്നിനും കൊള്ളാത്ത പോലെ ആയി.. അതാ...
സൽമത്ത്: അയ്യോ എന്നിട്ട് എന്താ ചെയ്തെ... റെഡിയാക്കിയോ...?
ഞാൻ : ഇല്ലാ...
💬 Comments
View all comments