Chapter Title : Swagy Boobs [Luttappi]
ഉള്ള പിക് അയച്ചു തന്നു..
അപ്പോ തന്നെ ഞാൻ ഒന്ന് ഞെട്ടി. അപ്പോഴാണ് ഞാൻ അറിഞ്ഞത് അവൾ കല്യാണം കഴിഞ്ഞ ആള് ആണ് എന്ന്...
സൽമത്ത് : എന്താ റിപ്ലേ താരത്തെ.. ഞാൻ കല്യാണം കഴിഞ്ഞ ഒരാളാണ് എനിക്ക് രണ്ട് മക്കൾ ഉണ്ട്...
ഞാൻ : മ്മ്.... എന്നിട്ടും.... നിനക്ക്
സൽമത്ത് : എനിക്ക് അറിയില്ലടാ... എന്താ എന്ന്.... നിന്നോട് എനിക്ക് ഇഷ്ട്ടം ആണോ എന്താ എന്ന് എനിക്ക് അറിയില്ല... നീയുമായി ചാറ്റ് ചെയ്യുമ്പോ ഞാൻ എത്ര ഹാപ്പിയാണ് എന്ന് എനിക്ക് മാത്രം അരിയൊള്ളോ... നീയുമായി ചാറ്റ് ചെയ്യുമ്പോ ഞാൻ എന്റെ വിഷമം ഒന്നും ഓർക്കുന്നില്ല.. ഞാൻ അയക്കുന്ന മെസ്സേജിന് ഉടനെ തന്നെ നീ റിപ്ലേ തരുന്നു. നല്ല കെയറോട് കൂടിയാണ് എന്നോട് പെരുമാറുന്നത്.....
ഞാൻ : എടോ എനിക്ക് മനസിലായി... പക്ഷെ ഇനി ഒരു പ്രണയം അതിനുള്ള ഒരു അവസ്ഥയിൽ അല്ല ഞാൻ.. മുന്നേ പറഞ്ഞില്ലേ എല്ലാം...
സൽമത്ത് : അവളുടെ സ്ഥലത്തേക്ക് ഒരു പകരക്കാരിയായിട്ടല്ല... എനിക്ക് നിന്നിൽ ഒരു കംഫറ്റബിൾ ഫീൽ ചെയ്യുന്നുണ്ട്.. ഒരു പ്രതേക ഫീൽ... എന്റെ ഹസ്സിൽ നിന്ന് എനിക്ക് ഇതുവരെ കിട്ടാത്ത ഒരു ഫീൽ...
ഞാൻ : എടോ നീ ഒരു കല്യാണം കഴിഞ്ഞു രണ്ട് മക്കളുടെ ഉമ്മയാണ് അത് മനസിലാക്ക്...
സൽമത്ത്: അതൊക്കെ എനിക്ക് അറിയാം എനിക്ക് ഞാൻ ഇപ്പോ അനുഭവിക്കുന്ന ഫീൽ അത് എപ്പോഴും കൂടെ വേണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.. നീ ഇതിനെ കുറിച്ച് ഒന്ന് നല്ലപോലെ ആലോചിച്ചു പറഞ്ഞാൽ മതി... വേഗം പറയണം എന്നില്ല...
💬 Comments
View all comments