സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ [Binoy T]
📖 Completed
👁 3.6M views ❤ 5.7K likes 💬 577 comments
സ്വപ്നങ്ങൾ, നിങ്ങൾ സ്വർഗ്ഗ കുമാരികൾ Swapnangal Ningal Swarga Kumaarikal Auhor : Binoy T അതിമനോഹരമായ നയനങ്ങൾ. കണ്മഷി പടർന്നു കയറിയ കൺപോളകൾ. അതിലും മനോഹരമായ അധരങ്ങൾ. ആ തുടുതുടുത്ത ചുണ്ടുകളിൽ ഞാൻ അമർത്തി ഉമ്മവെച്ച്. അവളുടെ കണ്ണുകളിലെ മയക്കം ഞാൻ അറിയുന്നുണ്ടായിരുന്നു. എത്തിനോ വേണ്ടി ദാഹിക്കുന്നതുപോലെ അവളുടെ ചുണ്ടുകൾ വിടർന്നു. അതിനുള്ളിലെ മുല്ലപ്പൂമൊട്ടുപോലെയുള്ള നിറനിരയായുള്ള പല്ലുകൾ എന്നെ വല്ലാതെ ആകർഷിച്ചു.
💬 Comments
View all comments