← Back to system maintenance

Comments

system maintenance · approved reader discussion

സണ്ണി • 06-05-2024 12:12

ഭയങ്കര ലേറ്റ് ആണല്ലോ അണ്ണാ;

പണി തീർന്നില്ലെങ്കിൽ നമ്മുടെ ജോണി അണ്ണനെ വിളിച്ചാപ്പോരെ....

പ്ളമ്പിങ്ങ്, ഡോക്ടറ്, റോക്കറ്റ് ടെക്നോളജി
ശ്യൂന്യാകാശമാമൻ ....എന്തിനും റെഡിയല്ലേ പുള്ളി!

Arjun • 06-05-2024 11:23

Kuttetta innale 10 mani paranjitt inn 10 mani aakiyo ith chathiyan

?✍️ലോഹിതൻ • 06-05-2024 10:42

Waoooooo...

Seli • 06-05-2024 09:35

Sheri ayo admin

Arjun • 06-05-2024 09:34

കുട്ടൻ bro ഇന്നലെ 10മണി പറഞ്ഞത് ഇന്ന് 10മണി ആക്കിയോ ഇത് ചതിയാണ്

Pamman • 06-05-2024 07:25

PDF കൂടി എഴുത്തുകാര്‍ക്ക് അപ്ലോഡ് ചെയ്യുവാനുള്ള Option ഉള്‍പ്പെടുത്തിയാല്‍ നന്നായിരുന്നു.

kris • 06-05-2024 05:54

PDFs ഒന്നും ലോഡ് ആവണില്ലാട്ടാ. എറർ >

502 Bad Gateway

nginx/1.14.0 (Ubuntu)

Seli • 06-05-2024 09:35

Admin enthayi ellam ok ayoo

kris • 06-05-2024 05:49

Upgrades enthokkke aanu ?

kris • 06-05-2024 05:45

Maintenance കഴിഞ്ഞു സൈറ്റ് പറക്കുന്നുണ്ട് !
ഗുഡ് ജോബ്.

Mukundan • 06-05-2024 05:01

ഇതെങ്ങനെ സഹിക്കും?? ??

Ashin • 06-05-2024 04:22

????

Vasu • 06-05-2024 01:28

മുഖ്യ മന്ത്രി രാജി വെക്കണം

Soju • 05-05-2024 23:58

ഇതിനും 'ലൈക്കോ.. ???

സണ്ണി • 05-05-2024 22:36

പണി കഴിഞ്ഞ ഷീണത്തിൽ രണ്ടെണ്ണം അടിയ്ക്കാൻ പോയതാണ് കുട്ടേട്ടൻ .
ഉടനെ തന്നെ കട ഫുള്ളായി തുറക്കുന്നതാണ്

Tqueelax • 05-05-2024 22:01

?❤‍?rdy aayoo??

Tom • 05-05-2024 18:53

Ok broii

മനു • 05-05-2024 17:54

Ok

പൊന്നു ? • 05-05-2024 17:07

????

Sylesh Jab • 05-05-2024 17:05

Oh വേഗം ആകട്ടെ. ഇതില്ലാതെ പറ്റില്ലെന്നായി... ഹ ഹ ഹ

സണ്ണി • 05-05-2024 16:55

അയ്യയ്യ
യ്യോ..!

ആഹ..  കൊഴപ്പമില്ല;
പത്ത് മണി കഴിഞ്ഞാൽ ഒക്കെ ആണല്ലേ.
ആറ് മണിക്കൂറൊക്കെ ഡാം പൊട്ടാതെ പിടിച്ചു നിൽക്കാം?

സണ്ണി • 05-05-2024 16:54

അയ്യയ്യ
യ്യോ..!

ആഹ..  കൊഴപ്പമില്ല;
പത്ത് മണി കഴിഞ്ഞാൽ ഒക്കെ ആണല്ലേ.
ആറ് മണിക്കൂറൊക്കെ ഡാം പൊട്ടാതെ പിടിച്ചു നിൽക്കാം?