Chapter Title : ടാക്സിവാല 3 ?? [Tom]
മോന്തക്കും എന്താ പ്രശ്നം...ഞാൻ നിന്റെ കാമുകൻ അല്ലാലോ നിന്റെ ഡ്രൈവർ അല്ലെ..."
"ഓഹോ.. ഈ ഡ്രെസ്സും കൊഴപ്പം ആണോ.. കേറിയ സമയം മുതൽ നോക്കുവാ നിന്റെ മോന്ത ഇങ്ങനെ ഇരിക്കുന്നത്... നീ ഇന്നലെ പറഞ്ഞത് കൊണ്ട മര്യാദക്ക് ഡ്രസ്സ് ഇട്ടത്..."
"ബെസ്റ്റ് മര്യാദ ഉള്ള ഡ്രസ്സ്... മിണ്ടാതെ ഇരിക്കോ കൊറച്ചു സമാധാനം തരോ..." അവൻ ഒന്ന് ചൂടായി..
എങ്ങനെയൊക്കെ നോക്കിയിട്ട് നീരുവിനു അവന്റെ ദേഷ്യം മാറ്റാൻ പറ്റിയില്ല...
കൊറച്ചു നേരം കൂടി അവിടെ സമയം ചിലവഴിച്ചു അവർ വീട്ടിലേക്കു മടങ്ങി...
കാറിനുള്ളിലും നിശബ്ദത മാത്രം...
അങ്ങനെ ടോം അവളുടെ വീട്ടിലേക്കു വണ്ടി പറപ്പിച്ചു....
വീട് എത്തിയതും അവൻ വണ്ടി നിർത്തി അവളോട് ഇറങ്ങാൻ ആവശ്യപ്പെട്ടു...
അവൾ "നിനക്ക് ഇതുവരെയും ദേഷ്യം മാറിയിട്ടില്ല അല്ലെ " എന്നും പറഞ്ഞു... അവന്റെ മുഖത്തൊട് മുഖം അടിപ്പിച്ചു...
എന്ത് നടക്കും എന്ന് തിരിയാതെ ടോം...
അവന്റെ കീഴ് ചുണ്ടുകളെ അവൾ അവളുടെ വായിലാക്കി നുണഞ്ഞു.. പെട്ടന്നുള്ള പരക്രമം ആയതു കൊണ്ട് അവനും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല...
അവന്റെ മനസ്സിൽ ഉള്ളതുപോലെ ഒരു ഇഷ്ട്ടം അവളുടെ മനസ്സിൽ ഉണ്ടെന്നും അവനു ആ ഗാഡ ചുംബനത്തിൽ നിന്ന് മനസിലായി..
ചുംബനതുടങ്ങിയത് നിരോഷാ ആയിരുന്നു എങ്കിലും നല്ലോണം സ്കോർ ചെയ്തത് ടോം തന്നെ ആയിരുന്നു...
അവളുടെ വാ ക്കുള്ളിൽ അവൻ നാക്ക് ഇറക്കി അവളുടെ ഉമിനീർ വലിച്ചു എടുത്തു അതുപോലെ തിരികെ അവൾക്കു ആ ഉമിനീർ അവൻ നൽകി...
ഒരു 5 മിനിറ്റ് ഓളം ആ ഗാഡ ചുംബനം നീണ്ടു നിന്നു.. പരിസരം മറന്നു അവർ
💬 Comments
View all comments