Chapter Title : ടാക്സിവാല 3 ?? [Tom]
ഇത്ര വലിയ അബത്തം ആയോ" അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു...
"ആയി അബത്തം ആയി..." ഒപ്പം അവനും ചിരിച്ചു...
"ഉച്ചക്ക് പോകാവോ?? കൊറച്ചു ഡ്രസ്സ് വാങ്ങണം പിന്നെ അല്ലറ ചില്ലറ കൊറച്ചു ഷോപ്പിങ്ങും.." അവൾ കാര്യം ബോധിപ്പിച്ചു..
"ചുരുക്കി പറഞ്ഞാൽ ഇന്ന് ഞാൻ മൊത്തത്തിൽ പോസ്റ്റ് '" അവൻ ഒന്ന് കളിയാക്കി...
"ആയോ സാർ പോസ്റ്റ് ആവണ്ട, ഞാൻ വേറെ വല്ല ടാക്സികാരേയും വിളിച്ചു പോയി കൊള്ളാം...." അവൾ ഒന്ന് ഘടിപ്പിച്ചു പറഞ്ഞു...
"അങ്ങനെ ആണേൽ അങ്ങനെ ആവട്ടെ മാഡം..." ടോമും വിട്ടു കൊടുത്തില്ല...
"ഓഹ് ശെരി അങ്ങനെ ആയോ.. അച്ഛനെ കൊണ്ട് വിളിപ്പിച്ചു പറയുമ്പോ സാറിന് ബുദ്ധിമുട്ടു ഉണ്ടാകില്ലല്ലോ.." ദേഷ്യത്തിൽ പറഞ്ഞു അവൾ കട്ട് ചെയ്ത്....
ടോം തിരികെ വിളിച്ചു എങ്കിലും അവൾ ഫോൺ എടുത്തില്ല.... കട്ട് ചെയ്ത് കളഞ്ഞു...
ഒരു 5 മിനിറ്റ് ആയില്ല.. നായർ സാറിന്റെ കാൾ വന്നു... അവൾ അവനിട്ടു പണി വച്ചതു ആണെന്ന് അവനു നല്ലോണം മനസിലായി...
നായർ സർ വിളിച്ചു വച്ചതും ടോം നു നിരോഷയുടെ കാൾ വന്നു..
"ഇപ്പോൾ സാറിന് സൗകര്യം വന്നു കാണുമല്ലോ..." അവൾ കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു .
ഓ എന്ന് ആക്കി ഞാനും...
"ഉച്ചക്ക് ഒരു മണി ആകുമ്പോൾ വരണേ " അത് പറയുമ്പോൾ ഒരു സ്നേഹം അവളുടെ വാക്കുകളിൽ ഉണ്ടായിരുന്നു...
ആഹ് ശെരി പറഞ്ഞു.. ഫോൺ വച്ചു...
ഫോൺ വച്ചു മുന്നോട്ടു നോക്കിയതും അമ്മ പള്ളി കഴിഞ്ഞു വരുന്നത് കണ്ടു...
വെറുതെ അല്ല ഡെയ്സി ക്കു ഇത്ര ഷേപ്പ്, സ്വന്തം
💬 Comments
View all comments