0%

Chapter Title : ടാക്സിവാല 4 ?? [Tom]

Author : tom Read All Parts 866

പണിയുകയും ചെയ്യും അതാണ് നമ്മുടെ ഹീറോ...

എപ്പോഴും പറയുന്ന കാര്യം ആണ്.. അവതരണ ശൈലി ക്കു പ്രശ്നം ഉണ്ടേൽ അതിനെ വിമർശിച്ചോളൂ...

ഇത്രയും പറഞ്ഞു അവസാനിപ്പിച്ചു കഥയിലേക്ക് തിരിക്കുന്നു.... **************************************

അങ്ങനെ പലതും ആലോചിച്ചു ടോം കാർ ഡ്രൈവ് ചെയ്തു വീട്ടിൽ എത്തി...

അവൻ കാർ വീടിന്റെ കാർ പൗച്ചിൽ കയറ്റി പാർക്ക്‌ ചെയ്തു....

പാർക്ക്‌ ചെയ്തു ഇറങ്ങുമ്പോൾ ആയിരുന്നു അവന്റെ കൂട്ടുകാരൻ അരുണിന്റെ വിളി വന്നത്...

അരുണിന് ഓട്ടം കൊറേ ഉള്ളത് കൊണ്ട് അവനു വന്ന ഒരു മലഞ്ചരക്ക് കോൾ ടോമിനു കൊടുക്കാൻ ആയിരുന്നു വിളിച്ചത്....

അത് മറ്റൊന്നും അല്ല... വിദേശത്തു ജോലി ഉള്ള രണ്ടു കൂട്ടുകാർ നാട്ടിൽ വരുന്നു അവരെയും അവരുടെ ഭാര്യമാരും കുട്ടികളും ഒരു ട്രിപ്പ്‌ പ്ലാൻ ഇട്ടിണ്ടു അതിന്റെ ഓട്ടം...

അടുത്തെങ്ങും ടോമിനു ബുക്കിങ് ഇല്ലാത്തത് കൊണ്ട് ടോം അരുണിനോട് അവർക്കു ഓക്കേ പറയാൻ പറഞ്ഞു...

അരുൺ അവരുടെ നമ്പർ ടോമിനു കൊടുക്കുകയും അവരെ നേരിൽ ഒന്ന് ബന്ധപ്പെടാനും പറഞ്ഞു....

ഇതും പറഞ്ഞു കാൾ കട്ട്‌ ആക്കി അകത്തേക്ക് പോകാൻ നേരം ആണ് ടോമിനെ കാത്തു അമ്മയും ഡൈസിയും പുറത്തു നിൽക്കുന്ന കാഴ്ച അവൻ കണ്ടത്..

അവന്റെ വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ തന്നെ അവർ പുറത്തേക്കു വന്നിരുന്നു...

ഡെയ്സി രാവിലത്തെ അതെ വേഷത്തിൽ തന്നെ... പക്ഷെ ആ വി ഷേപ്പ് ഇറങ്ങിയ കഴുത്തു അവൾ കൊറച്ചു പൊക്കി വച്ചിരുന്നു.. അതുകൊണ്ട് അവളുടെ മൽഗോവ മാമ്പഴങ്ങളുടെ ചാലു കാണാൻ സാധിച്ചില്ല...

അമ്മ ആണ്ണേൽ ഇറുകിയ സിൽക്ക് നൈറ്റി തന്നെ.....

നിരോഷയുടെ ഫ്രഞ്ചിൽ പൊങ്ങിയ

💬 Comments

View all comments