Chapter Title : ടാക്സിവാല 6 ?? [Tom]
"8.30 ആയപ്പോൾ ഡെയ്സി എഴുന്നേൽ"
ഞാൻ പറഞ്ഞു മുഴിപ്പിക്കും മുൻപേ നീരു ചാടി കയറി
"ഓഹോ എട്ടു അരക്കു എഴുന്നേറ്റിട്ടു ഇപ്പോഴാണ് അല്ലെ ഒന്ന് വിളിക്കാൻ തോന്നിയത്... നടക്കട്ടെ " നീരു ഖ്രോഷിച്ചു..
"ടി നീരു, ഞാൻ പറയുന്നത് ഒന്ന് കേൾക്കു ആദ്യം..."
"ഒന്നും പറയണ്ട എല്ലാം മനസിലായി, ഞാൻ വെറും കറിവേപ്പില..."
"ടി ചുമ്മാ ദേഷ്യം പിടിപ്പിക്കല്ലേ.. ആദ്യം ഒന്ന് കേൾക്കു .."
"ഒന്നും കേൾക്കണ്ട എന്ന് അല്ലെ പറഞ്ഞത്.."
നീരു നല്ല കട്ട കലിപ്പിൽ ആണെന്ന് എനിക്ക് മനസിലായി.. എന്നെ ഒന്ന് പറയാൻ പോലും അവൾ സമ്മതിക്കുന്നില്ല.. അല്ലെങ്കിൽ ഞാൻ പറയുന്നത് കേൾക്കാൻ പോലും കൂട്ടു ആകുന്നില്ല...
കൊറേ നേരം ആയിട്ടും അവൾ ഇത് തന്നെ തുടർന്ന്...
"പൊലയാടി മോളെ പറയുന്നത് കേൾക്കടി.." അത്ര സമയം ശാന്തമായി സംസാരിച്ച ഞാൻ ഒന്ന് പൊട്ടി തെറിച്ചു...
ആ പൊട്ടി തെറിയിൽ നീരു നിശബ്ധമായി...
"ആഹാ അപ്പോൾ മിണ്ടാതെ ഇരിക്കാനും അറിയാം അല്ലെ " ഞാൻ അവളോടായി പറഞ്ഞു...
നീരുവിന്റെ സൈഡിൽ നിന്നും മൗനം മാത്രം.. പെട്ടന്നു തെറി കേട്ടത് കൊണ്ടാണോ അതോ ഞാൻ ആദ്യമായി തെറി വിളിച്ചത് കൊണ്ടാണോ എന്ന് ഒന്നും എനിക്ക് മനസിലായില്ല...
നടന്ന കാര്യങ്ങൾ എല്ലാം തന്നെ അവൾ മൗനം ആയ സമയം കൊണ്ടു പറഞ്ഞു തീർത്തു..
രാവിലെ 8.30 നു ഡെയ്സി എഴുനേൽപ്പിച്ചതും അവളെ കോളേജിൽ കൊണ്ട് വിടാൻ പോയതും ആ തിരക്കിൽ മൊബൈൽ എടുക്കാൻ മറന്നതും കോളേജ് എത്തിയിട്ടിയാണ് മൊബൈൽ ഇല്ലാത്ത കാര്യം അരിഞ്ഞതും എന്തിനു ഇപ്പോൾ ആണ് ഫുഡ് കഴിക്കുന്നത് വരെ...
ഇതൊക്കെ എല്ലാം കേട്ടതിനു ശേഷം മൗനം ഭേധിച്ചു അവൾ ഒരു സോറി പറഞു..
തിരിച്ചു ഞാനും ഒരു സോറി പാർസൽ ആക്കി..
അവൾ എന്തിനാണ് എന്ന് ചോദിച്ചു...
രാവിലെ മൊബൈൽ എടുക്കാൻ മറന്നതിനും പിന്നെ തെറി വിളിച്ചതിനും.....
അത് സാരമില്ല അവൾ കേൾക്കാൻ കൂട്ടാക്കാതെ ദേഷ്യം പഠിപ്പിച്ചത് കൊണ്ടു അല്ലെ എന്നൊക്കെ പറഞ്ഞു എന്നെ സമാധാനിപ്പിച്ചു..
ഈ ഒരു സംഭവത്തിൽ നിന്ന് അവൾ എത്രത്തോളം എന്നെ പ്രേമിക്കുന്നു
💬 Comments
View all comments