0%

Chapter Title : ടാക്സിവാല 6 ?? [Tom]

Author : tom Read All Parts 1.2K

വീണ്ടും കേട്ടത്...

""കണ്ടോ..??""

""കണ്ടു..""

""വലുപ്പം അധികം ഇല്ലല്ലോ.. സമാദാനം ആയെല്ലോ.."" നീരു അവളുടെ ഭാഗം ക്ലിയർ ചെയ്യാൻ പറഞ്ഞു ഒപ്പിച്ചു...

""ഏയ്യ് ഇല്ല ഇപ്പോഴും കണ്ടിട്ട് ഇല്ല.. എല്ലാം മൂടി കെട്ടി ഇരിക്കുവാ.."" ഞാൻ ആക്രാന്തം മൂത്തു പറഞ്ഞു...

""അയ്യടാ മ്യോനെ, ഇങ്ങനെ കണ്ടാൽ മതി..""

""പ്ളീസ് നീരു .. ഞാൻ ആ വീഡിയോ കാൾ ചെയ്യട്ടെ...""

""വേണ്ട വേണ്ട.."" അവൾ പറഞ്ഞു..

""നീരു പ്ളീസ്..ഡോർ ലോക്ക് അല്ലെ പിന്നെ എന്താ... ജനാല കർട്ടൻ ക്കെ വലിച്ചു ഇട്..."" ഞാൻ ഒരു നോക്ക് കാണാൻ ഉള്ള ആവേശത്തിൽ പറഞ്ഞു...

""എല്ലാം അറിയാലോ..ഡോർ ലോക്ക് ആണ്.. ജനാല കർട്ടൻ ഇടട്ടെ .ഈ ചെറുക്കനെ കൊണ്ടു തൊറ്റു...""

നീരു ഒടിഞ്ഞു മടങ്ങി കുപ്പിയിലായി എന്ന് എനിക്ക് മനസിലായി...

ജനാല കർട്ടൻ ഇട്ടു വന്നിട്ട് നീരു വീണ്ടും ഹെഡ്സെറ്റ് എടുത്തു ചെവിയിൽ കുത്തിയിട്ടു എന്നോട്

""മ്മ് മ്മ്... കർട്ടൻ എല്ലം മറച്ചു ഇട്ടു...""

""താങ്ക്സ് നീരു..വീഡിയോ കാൾ ചെയ്യട്ടെ??..""

""മ്മ മ്മ് ഓക്കേ..""

ഞാൻ ഓർഡിനറി കാൾ കട്ട്‌ ആക്കി വാട്സ്ആപ്പ് ഓപ്പൺ ചെയ്തു വീഡിയോ കാൾ ചെയ്തു......

ഡാർക്ക്‌ കറട്ടൻ ആയതു കൊണ്ടു ജനാല എല്ലാം മറച്ചപ്പോൾ റൂമിൽ നേരിയ വെളിച്ചം മാത്രമേ ഉള്ളു...

ആ വീഡിയോ കാളിൽ ബെഡിന് അടുത്തായി ഒരു ലാമ്പ് ഇരിക്കുന്നത് കണ്ടു.. അത് അവളോട്‌ ഓൺ ആക്കാൻ പറഞ്ഞു...

ലാമ്പിന്റെ വെട്ടത്തിൽ നീരുവിന്റെ വെണ്ണ തോല്പ്പിക്കും പോലുള്ള കളർ കൂടി ആയപ്പോൾ എനിക്ക് ഹരം കൂടി..

""ഇപ്പൊ കാണാമോ.??"" നീരു എന്നോട് ചോദിച്ചു...

💬 Comments

View all comments