0%

Chapter Title : ടാക്സിവാല 6 ?? [Tom]

Author : tom Read All Parts 1.2K

പറഞ്ഞത് മറന്നോ അച്ചാച്ചൻ... ഇനി മുതൽ എന്നെ കോളേജിൽ കൊണ്ടു വിടും എന്ന്..."

ഇപ്പോൾ എന്താ സംഭവിച്ചത് എന്ന് ഞെട്ടലിൽ നിന്നു മാറാതെ ഞാൻ അവളോട്‌ "നീ റെഡി ആയോ??"

"ദാ എന്നെ കണ്ടില്ലേ.. കണ്ടിട്ടു റെഡി ആയെന്നു തോന്നുന്നില്ലേ. "

ഡെയ്സി അവൾ അണിഞ്ഞു ഒരുങ്ങിയിട്ടാണ് എന്നെ എഴുനേൽപ്പിക്കാൻ വന്നത്..

ഒരു വെള്ള കട്ടിയുള്ള നെക്ക് ഫുൾ കവർ ചെയ്ത ടി ഷർട്ടും ഒപ്പം ഹൈ വൈസ്റ്റ് ബ്ലാക്ക് സ്കെർട്ടും..

ടി ഷർട്ട്‌ നന്നേ ലൂസ് ആയതു കൊണ്ട് ദേഹത്തു ഇളകി തന്നെയാണ് കിടക്കുന്നതു.. നല്ല കട്ടിയുള്ളത് കൊണ്ടു ഇന്നലെ പോലെ ഉള്ളിൽ ഉള്ളത് ഒന്നും അരിഞ്ഞു കാണിക്കാനില്ലായിരുന്നു..

പിന്നെ കൊറച്ചു കൂടി എടുത്തു കാണിച്ചത് അവളുടെ ചതിയുടെ മുഴപ്പ് തന്നെ ആയിരുന്നു. ആ ഹൈ വൈസ്റ്റ് സ്കെർട്ട് ചന്തി ഭാഗം മുതൽ തുടവരെ നല്ലവിധം ഒട്ടി പിടച്ചു ആയിരുന്നു കിടന്നിരുന്നത്...

തുടക്കു താഴോട്ട് നല്ല ലൂസ് ആയും..

എന്റെ ഉറക്കം ഭേദിച്ച കണ്ണുകൾ തിരുമി കൊണ്ടു ഞാൻ

"ഒരു പതിനഞ്ചു മിനിറ്റു കുളിച്ചു റെഡി ആയി ഇപ്പോൾ വരാം. "

ശെരി എന്നും പറഞ്ഞു അവൾ തിരിഞ്ഞ് നടന്നു...

പക്ഷെ വാതിലിനു അരികിൽ എത്തിയപ്പോൾ അവൾ എന്നെ തിരിഞ്ഞു നോക്കി ഒരു കളിയാക്കുന്ന പോലെ ചിരിച്ചു...

എന്നിട്ടു അവൾ വാതിലിനു അവിടെന്നു നിന്നു പോയി..

ഡെയ്സി എന്തിനാ ഇങ്ങനെ ചിരിച്ചത് എന്ന് ആലോചിക്കുമ്പോ ആയിരുന്നു ഞാൻ അത്‌ ശ്രദ്ധിച്ചത്...

എന്റെ കൈ ബെർമൂഡക്ക് ഉള്ളിൽ ആണെന്നുള്ള കാര്യം ..

അപ്പോൾ അവൾ റൂമിൽ വന്നു

💬 Comments

View all comments