0%

Chapter Title : ടാക്സിവാല 6 ?? [Tom]

Author : tom Read All Parts 1.2K

സോഫയിൽ എന്നെ കാത്തു മുഷിഞ്ഞു ഇരിക്കുന്ന ഡെയ്സിയെ കണ്ടു ഞാൻ...

എന്നെ കണ്ടതും "ഇതാണോ അച്ചാച്ചന്റെ 15 മിനിറ്റ്... സമയം 9 ആകാൻ 5 മിനിറ്റ് ഉള്ളു ..."

അവൾ കൊറച്ചു ദേഷ്യത്തിൽ പറഞ്ഞു..

"സോറി ടി അനിയത്തി കുട്ടി, നിന്നെ സമയത്തിന് കോളേജിൽ എത്തിച്ചാൽ പോരെ..." എന്നും പറഞ്ഞു ഡൈസിയുടെ തടിയിൽ പിടിച്ചു അനിയത്തിയോടുള്ള വാത്സല്യം കാട്ടി പറഞ്ഞു...

അപ്പോഴേക്കും അവൾ എന്റെ കൈ തട്ടി മാറ്റി..

എന്റെ മനസ്സിൽ ചെറു ഇടിപ്പ് ഉണ്ടായി.. നേരെത്തെ എന്നെ ആ അവസ്ഥയിൽ കണ്ടത് കൊണ്ടാണോ എന്റെ അനിയത്തി കൈ തട്ടി മാറ്റിയത്.. അതോ ഞാൻ ലേറ്റ് ആയതു കൊണ്ടോ...

എന്തായാലും നേരെത്തെ കാര്യത്തിന് ആയിരിക്കില്ല എന്ന് തോന്നി കാരണം അങ്ങനെ കണ്ടിട്ടും അവൾ എന്നെ എഴുനേൽപ്പിക്കാതെ പോയില്ല. എഴുനേൽപ്പിച്ചിട്ടും എല്ലാ കണ്ടിട്ടും ഒരു കളിയാക്കി ചിരി പാസ്സ് ആക്കിയിട്ട അവൾ പോയത്...

അപ്പോൾ ഇപ്പോ കൈ തട്ടി മാറ്റിയത് ലേറ്റ് ആയത് കൊണ്ടു ആകും എന്ന് ഉറപ്പിച്ചു...

"വാ പോകാം" ഞാൻ ഡൈസിയോടു പറഞ്ഞു..

അവളും സോഫയിൽ നിന്നു എഴുനേറ്റു..

ഞങ്ങൾ പുറത്തോട്ടു ഇറങ്ങാൻ തുടങ്ങുമ്പോൾ അമ്മ പുറകിൽ നിന്നു വിളിച്ചു...

അത്‌ കേട്ടു ഡെയ്സി "ദോ ഇന്നും പുറകിന്നു വിളിച്ചു..." ഒരു പരിഭമത്തോട് കൂടി..

"അല്ലേൽ ഇറങ്ങുമ്പോൾ ഒന്നു പറഞ്ഞിട്ട് ഉറങ്ങിക്കൂടെ.." അമ്മ പറഞ്ഞു...

"ഇപ്പോഴേ താമസിച്ചു ഇനിയും പറഞ്ഞു തലപൊലി എടുത്തു ഇറങ്ങിയാൽ ക്ലാസ്സ്‌ കഴിയുമ്പോ എത്തും.." ഡെയ്സിയും വിട്ടുകൊടുക്കാതെ പറഞ്ഞു...

"ടി ഡെയ്സി മോളെ.. അവൻ ഒന്നും കഴിച്ചില്ല.. കഴിച്ചിട്ട് ഇറങ്ങിയപ്പോരേ..." അമ്മ

💬 Comments

View all comments