0%

Chapter Title : ടാക്സിവാല 7 ?? [Tom]

Author : tom Read All Parts 939

ഇവന്മാർ ഇങ്ങനെ കഷ്ട്ടപെടുന്നത് വെറുതെ അല്ലെ, ഹെൽമറ്റ് ഇല്ലാത്തവന്മാർ വാണം വിട്ട പോലെ ആർക്കോ ഗുളിക വാങ്ങാൻ പോകും പോലെയും, കാണാൻ പോലും പറ്റില്ല മുഖം...

ഇങ്ങനെ ഓരോന്നു ചിന്തിച്ചു അവന്മാരുടെ അഭ്യാസങ്ങളും നോക്കി നിൽകുമ്പോൾ ആണ്, എന്റെ പുറകിൽ തോളിൽ ആരോ കൈ കൊണ്ടു പിടിച്ച പോലെ തോന്നിയത്...

കൈ കൊണ്ടു പിടിച്ചപ്പോൾ തന്നെ സംസാരവും വന്നത് കൊണ്ടു അത് എന്റെ അനിയത്തി ഡെയ്സി ആണെന്നു മനസിലായി....

ഡെയ്സി - എന്താ അച്ഛാച്ച, ആലോചിച്ചു നിക്കുന്നെ??

ഞാനു - ഒന്നുല്ലഡി, അവന്മാരുടെ അഭ്യാസങ്ങൾ നോക്കി നിക്കുക ആയിരുന്നു...

ഡെയ്സി - എന്തെ എന്റെ അച്ചാച്ചനും അത് പോലെ പരക്രമങ്ങൾ കാണിക്കാൻ വല്ല ഉദ്ദേശവും ഉണ്ടോ??

ഞാനു - അയ്യോ ഇല്ലായേ, എനിക്ക് ഒന്നും വയ്യ..

ഡെയ്സി - ആഹാ അങ്ങനെ ആണേൽ കൊള്ളാം, അല്ലാതെ ഇത് പോലെ പൂവാലൻ ആയി ഓരോ കോപ്രായം കാണിച്ചു നടന്നു കുടബത്തിന് ചീത്തപ്പേര് ഉണ്ടാക്കാൻ എങ്കിൽ തല പൊളിക്കും ഞാനു....

ഞാൻ - നിന്റെ അച്ചാച്ചൻ ഇങ്ങനെ തരം താണ പരുപാടി കാണിക്കോ??

ഡെയ്സി - കാണിക്കില്ല, എന്നാലും ഒരു താക്കിതു തന്നതാ..

ഞാൻ - വന്നു വന്നു, അനിയത്തിയുടെ വായിൽ ഇരിക്കുന്ന കേൾക്കാൻ ആണോ കർത്താവെ എന്റെ വിധി...

ഡെയ്സി - ചുമ്മാ പറഞ്ഞെ അല്ലെ അച്ചാച്ചോ, അച്ചാച്ചന്റെ പൊന്നാര അനിയത്തി.... വിഷമായോ..

ഞാൻ - ഇല്ലായേ,, ദേ നീ ചിണുങ്ങി നിൽക്കാതെ വണ്ടിയിൽ കയറിക്കെ,,, പോകണ്ടേ??

ഡെയ്സി - ആഹ്ഹ് അച്ചാച്ചോ...

അതും പറഞ്ഞു ഡെയ്സി എന്റെ

💬 Comments

View all comments