0%

Chapter Title : ടാക്സിവാല 8 ?? [Tom]

Author : tom Read All Parts 1.3K

പോണം...

പിന്നെ സന്തോഷം ആയ കാര്യം, ഇമ്മാതിരി കൃമികളെ എന്റെ കഥ ഇഷ്ടപ്പെടുന്നവർ വയർ നിറച്ചു കൊടുക്കുന്നത് കാണുമ്പോൾ ആണ്, എനിക്ക് പകുതി ജോലി കുറഞ്ഞത് പോലെ ???

എന്റെ ഭാഗത്തു പോരായ്മ ഉണ്ടെങ്കിൽ അത് സ്വീകരിച്ചു എഴുതുന്ന ആളു ആണ് ഞാൻ, പിന്നെ മുകളിൽ പറഞ്ഞത് സ്വീകരിക്കാതെ എതിർത്തു പറഞ്ഞത്, അത് വെറും മൈര് വിമർശനം ആയതു കൊണ്ട് മാത്രം...

എന്നെ സപ്പോർട്ട് ചെയുന്ന എന്റെ പ്രിയ വായനക്കാർക്ക് മനസ്സിൽ നിന്നു നന്ദി രേഖപെടുത്തി കഥയിലേക്ക് കടക്കുന്നു... ----------------------------------------------

എന്നെ കണ്ടതും അമ്മ,,

അമ്മ - ഡാ കൊറച്ചു മുൻപേ ടെസ്സി വിളിച്ചായിരുന്നു, നിന്നോട് എന്തോ പറയണം എന്ന് പറഞ്ഞു നിന്റെ നമ്പർ വാങ്ങിച്ചിട്ടു ഉണ്ടായിരുന്നു...

ഇത് എന്ത് മൈര്, എന്നോട് എന്ത് പറയാൻ ???

എന്ന് ആലോചിച്ചു നിന്നു പോയി ഞാൻ...

തുടരുന്നു.......

എന്ത് മൈര് എങ്കിലും ആവട്ടെ, വിളിക്കുമ്പോൾ അറിയാമല്ലോ എന്ന് എന്റെ മനസും...

അവിടെ നിന്നു ഇറങ്ങുമ്പോഴും എന്റെ മനസ്സിൽ അതൊരു ചോദ്യചിഹ്നമായി തന്നെ കിടന്നു, വൈകിട്ടു എന്നെ കണ്ടപ്പോഴും ചോദിക്കാൻ ഇല്ലായിരുന്ന എന്ത് കാര്യം ആണ് ടെസ്സി ആന്റിക്കു ഈ കൊറച്ചു മണിക്കൂറിനുള്ളിൽ തോന്നിയത്...

വെളിയിൽ ഇറങ്ങിയ ഞാൻ വാതിലിലൂടെ തല വീണ്ടും എത്തിച്ചു അമ്മയോട് ചോദിച്ചു

ഞാൻ - എപ്പോഴാ ആന്റി നമ്പർ വാങ്ങിയത് അമ്മേ..??

അമ്മ - കൊറച്ചു നേരം ആയട ചെറുക്കാ...

വാതിലിൽ എത്തി വലിഞ്ഞു നിന്ന് കൊണ്ട് തന്നെ ചോദിച്ചു..

ഞാൻ - എന്നാലും ഏകദേശം എത്ര സമയം ആയി ക്കാണും..

അമ്മ -

💬 Comments

View all comments