0%

Chapter Title : ടാക്സിവാല 9 ?? [Tom]

Author : tom Read All Parts 848

സന്ദർഭതിന് ലോജിക് കിട്ടാൻ ആണ് അണ്ടർ ഗ്രൗണ്ട് മുറി തന്നെ ഈ കളിക്ക് ഒരുക്കി കൊടുത്തത് ??? ഞാൻ കഥ എഴുതുമ്പോൾ ഇനി എപ്പോഴേലും വരാൻ പോകുന്ന പാർട്ടിന്റെ ചില ഹിന്റ് ക്കെ മുന്നത്തെ പാർട്ടിലെ ഇടും.. സൂസനിലും അങ്ങനെ കൊറേ ഉണ്ട്...)

ആ പകുതി മയക്കത്തിൽ നിന്നു ഉണരുമ്പോഴും നിരോഷാ എന്റെ നെഞ്ചിൽ വരിഞ്ഞു മുറുക്കി കെട്ടി പിടിച്ചു തന്നെ കിടന്നു...

റിങ് ചെയുന്നത് അവളുടെ ഫോൺ എന്ന് റിങ് കേട്ടപ്പോൾ എനിക്ക് മനസിലായി...

ഞാൻ എന്റെ നെഞ്ചിൽ കിടന്ന അവളെ മെല്ലെ കൈ കൊണ്ടു അനക്കി പറഞ്ഞു...

"ഡി നിന്റെ ഫോൺ ആ റിങ് ചെയ്യുന്നേ.." ഉറക്ക ചടവോടെ പറഞ്ഞു ഞാനു..

അവളുടെ ഉറക്കത്തിനെ പകുതിയിൽ മുറിച്ചതിന്റെ കോപത്തിൽ അവൾ കണ്ണടച്ച് എന്റെ നെഞ്ചിൽ കിടന്നു കൊണ്ടു തന്നെ പറഞ്ഞു "എന്തിനാ എന്നോട് പറയുന്നേ, അങ്ങ് ഒന്ന് എടുത്തൂടെ..."

"ഓഹ്..."

"കൊറച്ചു മുൻപ് നടുവ് ഒടിച്ചതും പോരാ.. ക്ഷീണത്തിൽ കിടക്കുന്ന എന്നെ വീണ്ടും ശല്യം ചെയുന്നോ???" അവൾ എന്റെ നെഞ്ചത്ത് വീണ്ടും തല കയറ്റി വച്ചു കൈ കൊണ്ടു എന്നെ മുറുക്കി എന്റെ ശരീരത്തോട് കേറി കിടന്നു....

എന്റെ വലത് കൈ അവളുടെ പുറം ഭാഗത്തോട് ചേർത്ത് എന്റെ മാറിൽ മുറുക്കി..

ഇടതു കൈ കൊണ്ടു ബെഡ് ടേബിളിൽ ഇരുന്ന മൊബൈൽ പരതി എടുത്തു... എന്റെ മൊബൈലിനു മുകളിലൂടെ കയറിയ കൈ ഇഴഞ്ഞു അവളുടെ ഫോണിൽ പിടിത്തം ഇട്ടു..

ആ ഫോൺ എടുത്തു എന്റെ കണ്ണുകൾക്ക്‌ നേരെ കൊണ്ട് വന്ന ഞാൻ മരവിച്ച അവസ്ഥയിൽ

💬 Comments

View all comments