Chapter Title : ടാക്സിവാല 9 ?? [Tom]
എന്ന് എല്ലാം നഷ്ട്ടപെട്ടവളെ പോലെ വിളിച്ചു...
"പ്ഫാ,, നിർത്തടി തേവിടിച്ചി.. ഇനി എന്റെ പേര് വിളിച്ചു പോകരുത് നിന്റെ പുഴുത്ത നാവിന്നു...." ഞാൻ തിരിഞ്ഞു നോക്കി പറഞ്ഞു...
അവൾ പേടിച്ചു ആ ബെഡ് ഷീറ്റ് ഒന്നുകൂടി വലിച്ചു കയറ്റി വിറച്ചു ഇരുന്നു... വായ പൊത്തി....
ഞാൻ ഫോൺ എടുത്തു, അമ്മയുടെ കാൾ ആയിരുന്നു...
ഫോൺ എടുത്തു അരിശത്തിൽ തന്നെ "ഹലോ" പറഞ്ഞു...
"എന്താണാവോ എന്റെ മോനു ഇത്ര ദേഷ്യം??"
"ഒന്നുല്ല, അമ്മ വിളിച്ചത് എന്തിനാ പറ " നേരെത്തെ സംസാരിച്ച ടോണിൽ തന്നെ പറഞ്ഞു...
"ഇതിപ്പോ നല്ല കൂത്തു ആയി" അമ്മ കളി അടിച്ചു പറഞ്ഞു...
"എന്താ അമ്മ??"
"പുലർച്ചെ തന്നെ വീട്ടിൽ എത്തും പറഞ്ഞ നീ, ദാ ഇപ്പോൾ സമയം 8.30 കഴിഞ്ഞു എവിടെയാ?? എപ്പോൾ വരും??" അമ്മ ചോദിച്ചു..
ഇത് കേട്ടപ്പോൾ ഞാൻ വീണ്ടും ഞെട്ടി, സമയം എട്ടു ആരെയോ...
എല്ലാം കൂടി പാമ്പ് കടിച്ചവന്റെ തലയിൽ ഇടി വെട്ടിയ അവസ്ഥ ആയിരുന്നു എനിക്ക്...
"വരാം അമ്മ.." വിക്കി വിക്കി പറഞ്ഞു ഞാൻ... എന്നിട്ടു കാൾ കട്ട് ആക്കി...
8.30 ആയി ഇനി ഈ പൂറി മോളെ എങ്ങനെ അവളുടെ വീട്ടിൽ എത്തിക്കും, ആരും കാണാതെ എങ്ങനെ കയറ്റിക്കും... അതോ അവിടെ അവർ അറിഞ്ഞോ ഇവൾ വീട്ടിൽ ഇല്ലാത്ത കാര്യം... അങ്ങനെ അറിഞ്ഞിരുന്നു എങ്കിൽ അവളുടെ വീട്ടുകാരുടെ വിളി എന്താ വരാത്തത്....
അവളുടെ മുഖത്ത് നോക്കി പറഞ്ഞു "പോയി തുണി മാറ്.. നിന്നെ വീട്ടിൽ കൊണ്ടു വിടാം...."
അത് പറയുമ്പോഴും എന്റെ ദേഷ്യം മാറിയിട്ടില്ല...
💬 Comments
View all comments