0%

Chapter Title : ടാക്സിവാല ?? [Tom]

Author : tom Read All Parts 752

കാർ നിർത്തിയിരിക്കുന്നത്.""

""നീയിവിടെയിരിക് ഞാൻ പോയി നോക്കിട്ടുവരാം."" അവൻ അവളോട്‌ പറഞ്ഞു....

""മ്മം.""

കാറിൽ നിന്നും ഒരുത്തൻ പുറത്ത് ഇറങ്ങി.. ഒരുത്തൻ ഡ്രൈവിംഗ് സീറ്റിലും ഉണ്ട്....

ടോം ശ്രദിച്ചു നോക്കി.

""ഇവനെ എവിടേയോ വച്ചു കണ്ടിട്ടുണ്ടല്ലോ?"" മനസ്സിൽ ചിന്തിച്ചു...

അപ്പോഴാണ് ടോമിനു മനസിലായത്. ക്യാമ്പിൽ വച്ചു നിരോഷയുടെ രക്തം വരെ ഊറ്റി കുടിച്ച മൈരൻ തന്നെ.....

തുടരും.............

💬 Comments

View all comments