Chapter Title : ടൈംമെഷീൻ 2 [KOchoonj]
തരാം എന്റെ കണ്ണന്..ഇപ്പൊ വേണ്ട.." കണ്ണീരോടെയുള്ള ആ വാക്കുകളെ നിരസിക്കാൻ അവനു കഴിയുമായിരുന്നില്ല.. അവൻ പതിയെ കൈകൾ പിൻവലിച്ചു..
കട്ടിലിൽ എഴുന്നേറ്റു അവൻ ജനാകിയെ നോക്കി.. പതിയെ ആ കവിളിൽ അവൻ തലോടി.. ജാനകി അവന്റെ കരംപിടിച്ചു അതിൽ തന്റെ ചുണ്ടുകൾ ചേർത്തു.. ആ കണ്ണുകൾ നിറയുന്നുണ്ടായിരുന്നെങ്കിലും ആ ചുണ്ടുകളിൽ പുഞ്ചിരി ആയിരുന്നു..
"ഇതു പനിക്കുള്ളതാ.. കഴിച്ചു ഒന്നുറങ്ങിയെഴുന്നേൽക്കുമ്പോ എല്ലാം മാറിക്കൊള്ളും.." അവൻ തന്നെ ഗുളിക ജാനകിയുടെ വായിൽവെച്ചുകൊടുത്തു.. കുടിക്കാനായി വെള്ളവും..
ജാനകിയുടെ സാരിയെല്ലാം ഒതുക്കി കാർത്തിക് അവളെ പുതപ്പിച്ചു.. കുനിഞ്ഞു ആ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു അവൻ പിൻവാങ്ങി.. വാതിൽ പടിയിൽവെച്ചു അവൻ ഒന്നൂടെ തിരിഞ്ഞുനോക്കി.. അവനെതന്നെ നോക്കികിടക്കുന്ന ജാനകിച്ചേച്ചിയെ…
തുടരും….
💬 Comments
View all comments