← Back to ടൈംമെഷീൻ 2 [KOchoonj]

Comments

ടൈംമെഷീൻ 2 [KOchoonj] · approved reader discussion

veera • 26-08-2020 19:25

super

manu thomas • 23-08-2020 13:40

Super

Kochoonj • 25-08-2020 19:32

Thank u manu????

പാവം പൂജാരിporec • 22-08-2020 18:06

ഇതുപോലുള്ള വെറൈറ്റി കഥകൾ വായിക്കുമ്പോൾ എന്തെന്നില്ലാത്ത ഒരവസ്ഥയാണ്. എലിയൻസിന്റെ കഥ പറയുന്ന നിയോഗം പോലെ ടൈം മെഷിൻ കോൺസെപ്റ്റ്മായി മറ്റൊരാടിപൊളി കഥ. വായനക്കാരന്റെ മനസ്സിനെ മറ്റൊരു ലോകത്തേക്ക് കൊണ്ട് പോകുന്ന അസാമാന്യവും എന്നാൽ ലളിതവുമായ ശൈലി. അഭിനന്ദനങ്ങൾ.
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

Kochoonj • 25-08-2020 19:31

നന്ദി പൂജാരി.. ഉടനെ അടുത്ത് വരും????

Ram kumar • 06-09-2020 08:41

Good story. Pl continue.

Karthi • 20-08-2020 17:26

Next part ida aliya

Kochoonj • 25-08-2020 19:30

ഇട്ടിട്ടുണ്ട് Karthi???

വായനക്കാരൻ • 19-08-2020 11:26

പൊളി ? ടൈം ട്രാവൽ കൺസെപ്റ് ഇവിടെ ആദ്യമാണെന്ന് തോന്നുന്നു, അതിനിരിക്കട്ടെ ഒരു കുതിരപ്പവൻ
ഇനി അവന്റെ ലൈഫ് ഫുൾ സർക്കിൾ ആണോ ആവോ ! അവന്റെ great ഗ്രാൻഡ് പാരന്റും ഗ്രേറ്റ്‌ ഗ്രാൻഡ് സണ്ണും അവൻ അവൻ തന്നെ ആണോ?
അവന്റെ അച്ഛന് ആ പുസ്തകം കിട്ടുന്നതും അവൻ പാസ്റ്റിലേക്ക് പോകുന്നതും എല്ലാം അവൻ തന്നെ ആൾറെഡി പ്ലാൻ ചെയ്തതാകും. കാരണം അവൻ പാസ്റ്റിൽ പോയാൽ അല്ലെ ഫ്യൂച്ചറിലെ അവൻ ഉണ്ടാവുകയുള്ളൂ

Kochoonj • 25-08-2020 19:30

എന്നാ ചെയ്യാനാ..വരുന്നപോലെ വരട്ടെ.. എല്ലാം ഓരോ ഭാവനകളല്ലേ.. നന്ദി bro????

Sparkling_spy • 18-08-2020 19:55

Welcome back bro....  good to see u again...
Powli story bro vannappo നല്ല verity item ആയിട്ട് തന്നെ വന്നു ?
കലക്കി....
Waiting for next part bro... ??

Kochoonj • 25-08-2020 19:29

Thank u bro.. ????

സീറോ ഹീറോ • 18-08-2020 17:47

Grandfather paradox പൊളിച്ച് എഴുത്തുമോ ഈ കഥ. ഇങ്ങനത്തെ വെറൈറ്റി കഥകൾ വരട്ടെ. അടുത്ത പാർട്ടിനായി കട്ട വെയ്റ്റിങ്..?

Kochoonj • 25-08-2020 19:28

അയച്ചിട്ടുണ്ട് ബ്രോ..ഒരുപാട് നന്ദി???

alby • 18-08-2020 06:12

കൊച്ചൂഞ്ഞേ.......

തിരിച്ചുവരുമ്പോൾ ഇങ്ങനെ തന്നെ വരണം.
നല്ല ത്രില്ലിൽ ആണ് വായിച്ചത്.പഴയ കാലത്ത് എത്തിയ കാർത്തിക്കും അവനെ വർത്തമാന കാലത്തിലേക്ക് കൊണ്ട് വരാൻ ശ്രമിക്കുന്ന അച്ഛനും ഒക്കെ കൂടുമ്പോൾ കഥ കൊഴുക്കും.
കാത്തിരിക്കുന്നത് കഥ എങ്ങനെ വികസിക്കും എന്നറിയാനാണ്

ആൽബി

Kochoonj • 25-08-2020 19:28

ഒരുപാട് നന്ദി ആൽബി.. ഈ വാക്കുകൾക്ക്???

Musickiller • 17-08-2020 23:14

Super broo.. ??

Kochoonj • 25-08-2020 19:27

നന്ദി മ്യൂസിക്കില്ലെർ???

Harshad • 17-08-2020 15:19

??????????

Kochoonj • 25-08-2020 19:26

Thank u Harsha ????

Vettavaliyan • 17-08-2020 13:52

Dark

Kochoonj • 25-08-2020 19:26

ഞാനതു കണ്ടിട്ടുണ്ട്.. പക്ഷെ ഇത് അങ്ങനെയൊന്നുമില്ല..

Joby • 17-08-2020 04:01

Kollaam.super super..

Kochoonj • 25-08-2020 19:24

Thank u joby???

മോർഫിയസ് • 17-08-2020 02:21

ഇനിയിപ്പോ കാർത്തിക്കിന്റെ മുത്തശ്ശൻ/മുതുമുത്തശ്ശൻ അവൻ തന്നെ ആകുമോ?
ആ വീട്ടിലെ രണ്ട് സ്ത്രീകളിൽ ഒരാൾ അവന്റെ മുത്തശ്ശി/മുതുമുത്തശ്ശി ആവാം, മറ്റൊരു തരത്തിൽ പറഞ്ഞാൽ അവന്റെ കൊച്ചിന്റെ/കൊച്ചുങ്ങളുടെ അമ്മ !!!
അവന്റെ വീട്ടിലെ ടൈം മെഷീൻ നിന്ന സ്ഥലത്തല്ലേ അവൻ എത്തിയിട്ടുണ്ടാവുക
So പാസ്റ്റിൽ അവൻ ഉണ്ടാക്കിയ ചേഞ്ച്‌ ആകും ഫ്യൂച്ചറിൽ നടന്നിട്ടുണ്ടാകുക
ടൈം ഒരു എൻഡ്‌ലെസ് ആയ ലൂപ്പ് ആണേൽ അവൻ ആൾറെഡി പാസ്റ്റിൽ പോയിട്ടുണ്ടാകണം അങ്ങനെയാകും അവന്റെ മുത്തശ്ശന് (കാർത്തിക്കിന്റെ മകന്) ടൈം മെഷീനെ കുറിച്ച് അറിവ് ഉണ്ടായിട്ടുണ്ടായിരിക്കുക !!
പിന്നെ അന്ന് ടൈം മെഷീന് വേണ്ട ടെക്നോളജി ഇല്ലാത്തതുകൊണ്ട് അതിനെ കുറിച്ച് ഭാവിയിലെ അവന്റെ സന്താന പരമ്പരയിലെ ആൾക്ക് (കാർത്തിക്കിന്റെ അച്ഛന്) വേണ്ടി അവൻ ബുക്കിൽ കുറിച്ച് വെച്ചതായിരിക്കും.

Everything is connected

Kochoonj • 25-08-2020 19:24

അങ്ങനെ complicated ആയി എഴുതാൻ തോന്നുന്നില്ല.. എല്ലാവർക്കും കൻഫ്യൂഷൻ ആകും???

BenzY • 17-08-2020 00:39

Out standing ????

Kochoonj • 25-08-2020 19:22

Benzy.. നന്ദി..???

അപ്പൂട്ടൻ • 17-08-2020 00:12

എന്റെ പൊന്നോ... ആദ്യം കണ്ടപ്പോൾ ഞാൻ ഇത് വായിക്കാതെ വിട്ടു
... വായിച്ചു കഴിഞ്ഞപ്പോഴാണ് മനസ്സിലായത് വായിക്കാതെ ഇരുന്നാൽ ഉള്ള നഷ്ടം... ആ ഒരു നഷ്ട ഇനി ഒരിക്കലും ഞാൻ വരത്തില്ല... അടുത്ത ഭാഗത്തിനായി ക്ഷമയില്ലാതെ കാത്തിരിക്കുന്നു

Kochoonj • 25-08-2020 19:21

നന്ദി അപ്പൂട്ടൻ.. അയച്ചിട്ടുണ്ട്.. വരും..???

Mr.ഭ്രാന്തൻ • 17-08-2020 00:04

ഫന്റാസ്റ്റിക്ക്...

Kochoonj • 25-08-2020 19:21

നന്ദി ഭ്രാന്തൻ???

ജികെ • 16-08-2020 22:40

സൂപ്പർ

Kochoonj • 25-08-2020 19:20

Thank u ജി കെ????

ആദിദേവ്‌ • 16-08-2020 22:28

കൊച്ചൂഞ്ഞേ... അടിപൊളി..ആദ്യ ഭാഗം നേരത്തെ വായിച്ചിരുന്നു. സെക്കന്റ് പാർട് ഇന്ന് വരുമോ നാളെ വരുമോ എന്ന് പ്രതീക്ഷിച്ച് ഒരുപാട് കാത്തിരുന്ന ഒരു കഥയാണ്. വൈകിയാണേലും വന്നല്ലോ..???? താങ്കളുടെ രണ്ടാം വരവ് എന്തായാലും വെറുതെയായില്ല. അടിപൊളി. രണ്ടാം ഭാഗം കസറി.

//////“വൃത്തിക്കെട്ട പശൂ..” എന്നും പറഞ്ഞു കാർത്തിക് അതിനടുത്തേക്കു കയ്യും ഓങ്ങി ചെന്നു. പശു പേടിച്ചു പുറകോട്ടു മാറി.//////

ഈ ഭാഗം ഒക്കെ വായിച്ച് ചിരിച്ചുചത്തു.???. എങ്ങാനാടോ ഉവ്വേ ഇങ്ങനൊക്കെ എഴുതാൻ സാധിക്കുന്നത്. ഇങ്ങനൊരു വെറൈറ്റി തീം ഡെവലപ്‌ ചെയ്തതിനു ആദ്യമേ ഒരു കൺഗ്രാറ്റ്സ്...

ഇതിന്റെ ബാക്കി ഭാഗം വായിക്കാനായി ആകാംഷയോടെ കാത്തിരിക്കുന്നു. അധികം വൈകിപ്പിക്കില്ലെന്ന് വിശ്വസിക്കുന്നു.

സ്നേഹത്തോടെ?
ആദിദേവ്‌

Kochoonj • 25-08-2020 19:20

എങ്ങനെ നന്ദി പറയും ഈ വാക്കുകൾക്കൊക്കെ.. ഒരുപാട് നന്ദി ആദിദേവ്..????

vijayakumar • 16-08-2020 19:38

kollam adipoli
randam bhagam valare nannakunnundu bro

Kochoonj • 25-08-2020 19:19

Thank u vijayakumar????

Hooligans • 16-08-2020 18:17

?????????
ഇനി ഇട്ടേച്ചും പോകല്ലേ
?????????

Kochoonj • 25-08-2020 19:19

ഇല്ല hooligans..??

പൊന്നു.? • 16-08-2020 17:50

വൗ...... കുഞ്ഞൂഞ്ഞേ..... പൊളിച്ചൂട്ടോ.....

????

Kochoonj • 25-08-2020 19:18

മോനെ പൊന്നു.. thank ????

വേട്ടക്കാരൻ • 16-08-2020 17:46

അവസാനം വന്നുവല്ലേ....തിരിച്ചുവരവ് ഗംഭീരമായിട്ടുണ്ട്.സൂപ്പർ ബ്രോ,ഇനി ഇടക്കിടക്ക്
കാണാം അല്ലേ.....?

Kochoonj • 25-08-2020 19:17

അതേ വെട്ടാക്കാരാ.. ഒടുവിൽ വന്നു.. എഴുതാൻ സമയം കിട്ടുന്നില്ല.. അതാ പ്രശ്നം.. എന്നാണേലും ഒരുപാട് നന്ദി????

Sparrow • 16-08-2020 17:44

Bro polichu adipoli....
Waiting for next part...
1st part pole late aakalle plzzzzz
Ithuvare vaayichathil vechu different aayittunde full support...

Kochoonj • 25-08-2020 19:16

Thank u Sparrow????

Sha • 16-08-2020 17:33

ഒരു രക്ഷയും ഇല്ല കിടിലം ബാക്കി കഥക്കായി കട്ട വെയ്റ്റിംഗ്

Kochoonj • 24-08-2020 16:57

ഒരുപാട് നന്ദി sha..????

Sahooo • 16-08-2020 16:34

Kidiloski kadha nte sahoooooo pwoliyaanuttaa....

Kochoonj • 24-08-2020 16:57

നന്ദി സഹോ..??

പാലാക്കാരൻ • 16-08-2020 16:33

Time mission ennokke kandu vayikathe pokan thudangiyatha but vayichillel van nashtam ayene .you really nailed it man

Kochoonj • 24-08-2020 16:56

Thank u പാലാക്കാരാ..????

രാജാകണ്ണ് • 16-08-2020 15:53

Bro
കഥ സൂപ്പർ ??
ഒരുപാട് ഇഷ്ടപ്പെട്ടു

ഈ മാതിരി topic കഥ യും ഒന്നും ഞാൻ ഒക്കെ ഈ ജന്മം ഇരുന്ന് ആലോചിചാലും എന്റെ ഒന്നും തലയിൽ ഇമ്മാതിരി ഐറ്റംസ് വരൂല..

ദേവു നെ ഒരുപാട് ഇഷ്ടം ആയി, പിന്നെ ജാനകി ചേച്ചി ആയി ഉള്ള കളി ഒഴിവാക്കാൻ പറ്റോ (ഞാൻ ചോദിച്ചത് ഇഷ്ടം ആയില്ല  എങ്കിൽ സോറി ) ഒരു അമ്മ യുടെ സ്ഥാനം കൊടുത്തുകൂടെ അവർക്ക്..

അടുത്ത part ന് വേണ്ടി കാത്തിരിക്കുന്നു

സ്നേഹത്തോടെ
രാജാകണ്ണ്
❤️❤️

Kochoonj • 24-08-2020 16:56

രാജാക്കണ്ണെ.. ഈ വാക്കുകൾക്കൊക്കെ എങ്ങനെ നന്ദി പറയും.. അടുത്ത് എഴുതുന്നുണ്ട്.. ടൈം വളരെ കുറവാണ്.

വാസു • 16-08-2020 15:21

ഹോ എന്റെ പൊന്നു മോനെ ഒന്നും പറയാൻ ഇല്ല അത്രക്ക് ഞാൻ ത്രിൽ അടിച്ചു പോയി ഗംഭീരം ?????????????

Kochoonj • 24-08-2020 16:54

ഒരുപാട് നന്ദി വാസു???

JOSEPH • 16-08-2020 10:52

Aashane kandittu naalu kure aayallo.Ennalum vanallo kadha first part muthal onnu koode vayikanam.

Kochoonj • 16-08-2020 13:25

ഒരുപാട് നന്ദി ജോസഫ് .. ഉടനെ അടുത്തത് ഇടാം..?????

Njan SK • 16-08-2020 08:21

Adipoli.. baaki partini vendi katta waiting.

Kochoonj • 16-08-2020 13:24

നന്ദി ബ്രോ???????

?? • 16-08-2020 07:19

തിരിച്ചുവരവ് അതിഗംഭീരം

Kochoonj • 16-08-2020 13:24

Thank u bro????

Dark Knight മൈക്കിളാശാൻ • 16-08-2020 07:03

എവിടെയാരുന്നു കൊച്ചൂഞ്ഞേ ഇത്രയും കാലം? ഇത്രയും നല്ലൊരു ത്രെഡും ഉണ്ടായിട്ടാണോ താൻ ഇങ്ങോട്ട് വരാണ്ടിരുന്നെ?

സാരല്ല്യ. Better late than never എന്നല്ലേ? വന്നതിൽ സന്തോഷം. കഥ വായിച്ചപ്പോൾ അതിലേറെ സന്തോഷം.

Kochoonj • 16-08-2020 11:01

ആശാനേ.. എന്തായാലും നിങ്ങളെ ഒക്കെ വിട്ടു അങ്ങനെ പോവാൻ പറ്റുമോ.. വന്നല്ലേ പറ്റൂ...????

Pachalam basi • 16-08-2020 06:43

Adutha part pettannu undakum ennu prethikshikkunnu

Kochoonj • 16-08-2020 11:00

എന്തായാലും basi..????

വായനക്കാരൻ • 16-08-2020 03:09

നല്ല കിടിലൻ കഥ
കിടിലൻ concept
നന്നായിട്ട് ഇഷ്ടപ്പെട്ടു
അടുത്ത പാർട്ട്‌ പെട്ടെന്ന് തന്നെ തരണേ ബ്രോ

Kochoonj • 16-08-2020 10:59

നന്ദി വായനക്കാരാ.. തീർച്ചയായും ഉടനെ ഇടാം..????

Azher • 16-08-2020 02:47

Super adutta part pettann poratta katirikkan kshama teera ellattooo

Kochoonj • 16-08-2020 10:59

തീർച്ചയായും Azher...????

ആരോമൽ • 16-08-2020 02:30

ആഹാ യാരിത്.....
അവസാനം വന്നല്ലേ
ഇത്രേ നാളും എവിടെ ആയിരുന്നു ചോദിക്കുന്നില്ല ഇനി ഇവിടെ ഉണ്ടാകും അല്ലെ?
ഉണ്ടാകണം എന്നാ ആഗ്രഹം ചെങ്ങായി

ഒന്നും പറയാനില്ല മനോഹരം (വേറെ ലെവൽ )പഴയ കാല രീതി മനസ്സിൽ ഇങ്ങനെ മായാതെ നിക്കുവാന് അത്രക്ക് പെരുത്ത് ഇഷ്ടായിട്ടോ ?
കാത്തിരിക്കുന്നു nxt part

സുഖമാണ് ചെങ്ങായി?

Kochoonj • 16-08-2020 10:58

ആരോമലേ... എന്തുചെയ്യാനാ.. അങ്ങനെ വന്നു.. സുഖമാണ് ബ്രോ.. ഒരുപാട് നന്ദി..

Keeki • 16-08-2020 02:06

Nice സ്റ്റോറി കമ്പി ഭാഗം ഒഴിവാക്കിയാൽ മികച്ച ഷൊർട് ഫിലിം/ഫിലിമിനുള്ള ത്രെഡ് ഉണ്ട് കീപ് ഇറ്റ് അപ്പ്

Kochoonj • 16-08-2020 10:56

Thank u keeki????

കബാലി • 16-08-2020 01:13

എന്റെ കൊച്ചൂഞ്ഞേ......
എത്ര കാലമായി കണ്ടിട്ട്.ഒരു വിവരവുമില്ലാല്ലോ.
എന്തായാലും കഥ വായിച്ചിട്ട് ബാക്കി പറയാം.

Kochoonj • 16-08-2020 10:56

കബാലി.. ഇവിടുണ്ട്... എന്ന ചെയ്യാനാ. ഓരോ തിരക്കുകൾ..

കബാലി • 16-08-2020 11:42

കഥ അടിപൊളി.അടുത്ത പാർട് പെട്ടന്ന് പോസ്റ്റ് ചെയ്യണേ ❤️❤️❤️

NoToRiOuS • 16-08-2020 00:39

തിരിച്ചുവരവ്‌ ഉഷാറായി.
ഇനിയിപ്പോ ഈ കാര്‍ത്തിക് എങ്ങനെ തിരിച്ച് വർത്തമാന കാലത്തേക്ക് പോകും?.
ഒരു കൊല്ലം കൂടി ഒന്നും വൈകിപ്പിക്കരുത്, അടുത്ത പാര്‍ട്ട് ഉടനെ തരാന്‍ നോക്കണം കേട്ടോ കൊച്ചൂഞ്ഞ് ബ്രോ...

Kochoonj • 16-08-2020 10:55

ഞാനും ഒന്നും ആലോചിച്ചല്ല എഴുതുന്നത്.. അങ്ങേഴുതുവല്ലേ.. ഒരുപാട് നന്ദി ബ്രോ..

ലോലൻ • 16-08-2020 00:37

Ini pokaruth ittitt. Nalla story. Next partumayi vegam vaayo.

Kochoonj • 16-08-2020 10:54

ഇല്ല ലോലാ.. പോകില്ല???

Sajir • 16-08-2020 00:23

എന്റെ പ്രണയ സ്വപ്നങ്ങൾക്ക് ചിറകേറിയ പ്രിയ എഴുത്തുകാര...
        ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന,ആരാധിക്കുന്ന പ്രണയകാവ്യങ്ങൾ ആയ മയിൽപ്പീലിയും ജോസൂട്ടിയും രചിച്ച ആദ്യമായി ഞാൻ പ്രണയമെന്ന വികാരത്തെ അക്ഷരങ്ങളിലൂടെ എന്നെ കീഴ്‌പ്പെടുത്തിയ എന്റെ കഥാകാരൻ കൊച്ചൂഞെ.സ്വപ്നങ്ങൾ ഞാൻ എപ്പോഴും കാണാറുണ്ട് ഞാൻ പ്രണയിച്ചിട്ടും ഉണ്ട് പക്ഷെ നോവലുകളിലൂടെ ആദ്യമായി പ്രണയം വീണ്ടും വീണ്ടും നിറച്ചു പറഞ്ഞറീക്കാൻ ആവതത്ര ആനന്ദം നിറച്ചത് താങ്കളുടെ കഥകളിലൂടെയാണ്.എന്റെ കണ്ണുകൾ ആദ്യമായി നനയിച്ചതും താങ്കളുടെ കഥകളിലൂടെയാണ്.എന്റെ ഡയറിയിൽ ജീവിതത്തിൽ വായിച്ച ഏറ്റവും മികച്ച പ്രണയനൊവേലുകളിൽ ആദ്യത്തെത്തിൽ തന്നെ മയിൽപ്പീലിയും,ജോസൂട്ടിയുമാണ്.എന്റെ ടോമിച്ചൻ, രാധിക,ജോസൂട്ടി,ഡയാന,രാധികച്ചേച്ചി എല്ലാരും എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങൾ ആണ്,അതിൽ പലപ്പോഴും ഞാൻ എന്നെ തന്നെയാണ് കണ്ടിട്ടുള്ളത്.എന്തുമാത്രം ആ കഥകൾ എന്നിൽ സ്വാധീനം ചിലത്തിയിട്ടുണ്ടെന്നു പറഞ്ഞറിയിക്കാൻ വയ്യ.

             കൊറേ നാളുകൾക്ക് ശേഷം പ്രിയ കഥാകാരൻ വന്നത് കണ്ടപ്പോൾ ഒരുപാട് സന്ദോഷം തോന്നുന്നു."Time mechene"ആദ്യ ഭാഗം ആദ്യമേ വായിച്ചിട്ടുള്ളതാണ് ഇപ്പോൾ രണ്ടു ഭാഗവും ഒരുമിച്ചു വായിച്ചു വളരെ നന്നായിട്ടുണ്ട്,കഥ ഇഷ്ടപ്പെട്ടു. ഒരു expirimental സ്റ്റോറി ആണ്.ഇതുവരെയുള്ള കഥ വളരെ നന്നായിട്ടുണ്ട് തുടർന്നും നന്നായി മുന്നോട്ട് പോവുക.താങ്കൾ ഇത് മാത്രം അല്ല ജോസൂട്ടിയും മായിൽപ്പീലിയും പോലുള്ള മനോഹരമായ റൊമാന്റിക് സ്റ്റോറിയും എഴുതുക.എല്ലാവിധ ആശംസകളും നേരുന്നു.

❤️❤️❤️സ്നേഹപൂർവം സാജിർ❤️❤️❤️

Kochoonj • 16-08-2020 10:53

ഇതുവായിച്ചു കണ്ണു നിറഞ്ഞു ബ്രോ.. ഈ വാക്കുകളൊക്കെ എത്രമാത്രം മനസിനെ സ്വാതീനിക്കുന്നു എന്നു പറഞ്ഞറിയിക്കാൻ പറ്റുന്നില്ല.. ഒരുപാട് സ്നേഹം..

Sajir • 16-08-2020 21:28

I always adore your ability❤️

Christopher Nolan • 16-08-2020 00:22

Kolam bro. Janaki chechiye kathirikunnu. Inium vaikathe thudaranam ? ❣️ ? kazhinja KADHA pole avarudh.pls athrakku ishta pettu ???

Kochoonj • 16-08-2020 10:49

ഒരുപാട് നന്ദി nolan...തീർച്ചയായും തുടരും..??

കോവാലന്‍ • 16-08-2020 00:19

നൈസ് ആയി വരുന്നുണ്ട്... ഇനി ബ്രോ ഇത് ഉപേക്ഷിച്ച് പോകരുത് പ്ലീസ്....

Kochoonj • 16-08-2020 10:48

തീർച്ചയായും ഇല്ല കോവാലാ...????

Sooraj • 16-08-2020 00:14

Baakki vegam poratte

Kochoonj • 16-08-2020 10:47

പെട്ടെന്ന് ഇടാൻ നോക്കാം ബ്രോ

നീൽ • 15-08-2020 22:51

Mayilpeeli ezhuthiya kochoonj aano bro??..!!!???

Kochoonj • 16-08-2020 10:47

അതുതന്നെ bro☺☺

കിച്ചു • 15-08-2020 22:46

കഴിഞ്ഞ ആഴ്ച ഞാന്‍ ചോദിച്ചതേ ഉള്ളു. അപ്പോഴേക്കും വന്നു ?.

Kochoonj • 16-08-2020 10:46

പിന്നല്ലേ കിച്ചു ബ്രോ.. നമ്മൾ എന്നാണേലും വരും.. താമസിച്ചാണെലും..

രാജാവിന്റെ മകൻ • 15-08-2020 22:43

Vannu vannu avan vannu kgf bgm?? ? mayilpilyum jossutiiyu. Polea love story's prethekishikkunnu??

Kochoonj • 16-08-2020 10:46

ഈ വരവേൽപ്പ് മനസിൽ തട്ടി.. ????

alby • 15-08-2020 22:43

കൊച്ചൂഞ്ഞേ........കണ്ടതിൽ വളരെ സന്തോഷം.എന്തായാലും വന്നല്ലോ,അത് മതി.
സമയം പോലെ കഥ തുടരൂ.

വായനക്ക് ശേഷം വീണ്ടും വരാം

Kochoonj • 16-08-2020 10:45

Alby ബ്രോ... ഒരുപാട് നന്ദി??

BOSS • 15-08-2020 22:40

Vannule ? josutty pole oru love story koode edukan ndavo chetta..?

Kochoonj • 16-08-2020 10:44

തീർച്ചയായും ബോസ്..??

Ny • 15-08-2020 22:35

Oh my god. താങ്കൾ തിരിച്ചു വന്നുവല്ലേ, ഇതുപോലെ ദേവേട്ടനും വന്നാൽ മതിയായിരുന്നു. ജോസൂട്ടിയും മയിൽപീലിയും തന്നെ ധാരാളം താങ്കളെ എന്നും ഓർത്തിരിക്കാൻ. ഇനിയും അതെ പോലെ കിടിലൻ love സ്റ്റോറികൾ പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ

Sajir • 16-08-2020 00:28

❤️❤️❤️

Kochoonj • 16-08-2020 10:44

എന്തായാലും അതുപോലുള്ള കഥ എഴുതും.. എനിക്കങ്ങനയെയുള്ളതെ എഴുതാൻ കഴിയൂ..