Chapter Title : ടൈംമെഷീൻ 3 [KOchoonj]
നിറഞ്ഞിരുന്നു..
"ഏയ്… ദ്ദേവൂട്ടി.. സോറി.. ദേവയാനി…ജാനകിചേച്ചി എനിക്കും ആരൊക്കെയോ ആണ്.. എന്റടുത്തു മരുന്നുണ്ടായിരുന്നതുകൊണ്ടു ഞാൻ കൊടുത്തു.. അത്രേ ഉള്ളു.."
"കണ്ണേട്ടൻ എന്നെ ദേവൂട്ടി എന്നുതന്നെ വിളിച്ചാൽ മതി.. ഞാനിഷ്ടപ്പെടുന്നവർ അങ്ങനെ വിളിക്കണതാ എനിക്കിഷ്ടം.."
അതുപറയുമ്പോൾ ഒരു പ്രത്യേക പുഞ്ചിരി അവളുടെ ചുണ്ടുകളിൽ കാർത്തിക് കണ്ടു.. അവൻ അവളെനോക്കി ഒന്നു പുഞ്ചിരിച്ചു..
അലക്കിയ തുണികളും കയ്യിൽപിടിച്ചു നടന്നുവരുന്ന ജാനകിച്ചേച്ചിയെ കാർത്തിക് കണ്ടു.. നടക്കുമ്പോൾ മുഖത്തു വേദന പ്രകടമാകുന്നുണ്ട്.. കാലുകൾ നടക്കുമ്പോൾ ഒക്കിപോകുന്നതുപോലെ.. തന്റെ പ്രകടനം ജാനകിച്ചേച്ചിയെ നല്ലതുപോലെ വേദനിപ്പിച്ചു എന്നവന് തോന്നി. ദേവൂട്ടിയും തിരിഞ്ഞുനോക്കി.. പതിയെ നടന്നുവരുന്ന 'അമ്മ..
"എന്തുപറ്റി അമ്മേ.. കാലു വേദനിക്കുന്നുണ്ടോ.." ദേവൂട്ടി അതുമ്പറഞ്ഞു വേഗത്തിൽ ജാനകിയുടെ അടുത്തേക്കുചെന്നു.. എന്തോ. കാർത്തിക്കിന്റെ മുഖത്തു ഒരു ഭയം വന്നതുപോലെ.. ദേവൂട്ടി ജാനകിയുടെ പക്കൽനിന്നും അലക്കിയ തുണികൾ മേടിച്ചു..
"ഒന്നൂല മോളെ.. ആ കൽപ്പടവിൽ ഒന്നു വീണാതാ.. കുഴപ്പോന്നൂല.." അതുപറയുമ്പോൾ ജാനകി കാർത്തിക്കിനെ ഒന്നു നോക്കി.. ശബ്ദംകേട്ട് നാരായണമേനോനും മയക്കത്തില്നിന്നും എഴുന്നേറ്റു..
"എന്താ അവിടെ.. ജാനകിക്കെന്താ പറ്റിയെ.."
"ഒന്നൂല അച്ഛാ.. ഒന്നു വീണതാണ്.. " ജാനകിതന്നെയാണ് മറുപടി പറഞ്ഞത്..
"വേദനയുണ്ടേൽ വാദ്യനെ ഒന്നു കണ്ടേക്കൂ.. വേദനവെച്ചിരിക്കണെ നല്ലതല്ല.."
'അമ്മ പോയി കിടന്നോളൂ.. തുണിയൊക്കെ ഞാൻ വിരിച്ചിട്ടേക്കാം.." ദേവൂട്ടി അതും പറഞ്ഞു കാർത്തിക്കിനെ നോക്കി.. "കണ്ണേട്ടാ.. കണ്ണേട്ടന്റെയടുത്തു വേദനക്കുള്ള മരുന്നുണ്ടോ.."
കാർത്തിക് പെട്ടെന്ന് ജാനകിയെ നോക്കി..
"എന്റടുത്തുണ്ട്. ഞാൻ തരാം.. " അവൻ പെട്ടെന്ന് പറഞ്ഞു..
"'അമ്മ പോയി കിടക്കൂ.. "
"ഞാൻ സഹായിക്കാം.. ദേവൂട്ടി പോയി തുണി വിരിച്ചിട്ടോളൂ.." അതും പറഞ്ഞു കാർത്തിക് ജാനകിയുടെ കയ്യിപ്പിടിച്ചു നടത്തി.. ദേവൂട്ടി
💬 Comments
View all comments