← Back to ടൈംമെഷീൻ 3 [KOchoonj]

Comments

ടൈംമെഷീൻ 3 [KOchoonj] · approved reader discussion

Unknown kid (അപ്പു) • 25-08-2023 19:18

കൊല്ലം 3 കഴിഞ്ഞു... ഇനി നോക്കണ്ട അല്ലേ...???

Sachin • 02-05-2022 14:41

Bro pls complete this story. Eagerly wait for the next one.

Rm • 04-02-2022 13:04

എവിടെ എന്തായി വല്ലതും നടക്കോ

ആരോമൽ • 09-08-2021 16:14

വർഷം ഒന്നായി!!!  ബ്രോ ദേവേട്ടന് പഠിക്കുവാനോ ഉടനെ ന്തായാലും ഉണ്ടാകുമോ??
കാത്തിരിക്കുന്നു

AJ AJ • 04-03-2021 10:22

ഈ  കഥയുടെ ബാക്കി  ആർകെങ്കിലും ഇത് പോലെ എഴുതാൻ അറിയാം എങ്കിൽ അവര് ഒന്ന് എഴുതി  ഇടാൻ പറ്റുമോ എന്ന് നോക്ക് ഇത് ഒരു  വായനക്കാരന്റെ അപേക്ഷ ആണ് ??

tOpZz • 16-03-2021 17:25

Pandaram njanum kaathirunnu praandhayi

Dexter ???? • 01-02-2021 15:57

Kochoonj ബ്രോ എവിടെയാണ് ഇതിന്റെ ബാക്കി പ്ലീസ് പെട്ടന്ന് ഒന്ന് submit ചെയ്യുവോ
???????

AJ AJ • 13-01-2021 19:36

Bro oru katha ezhuthumbol athu thirthu ezhuthannam pathi vazhiyill upezhikaruthu . ini athava vallom kuzhappavum undakil oru ariyippu enkillum tharannam , plz Ella vayanakarkk kannuna oru request annu

Devil • 13-01-2021 09:29

എവിടെയാണ് ബ്രോ ഒന്ന് പെട്ടന്ന് അടുത്ത പാർട്ട്‌ തരുമോ

Dexter • 06-01-2021 22:09

എടോ എവിഡയടോ താൻ ബാക്കി കഥ എവിടെ എല്ലാവരും അതിനുവേണ്ടി വെയ്റ്റ് ചെയ്യുവ ഇപ്പോഴാ താൻ upload cheyyunne please പെട്ടന്ന് upload ചെയ്യു

Shazz • 22-12-2020 22:25

Hey

tOpZz • 02-12-2020 18:38

brwww endhayiiiiii ?????

Sajith • 03-11-2020 02:22

Waiting for the next part bro

മോർഫിയസ് • 24-10-2020 00:57

ബാക്കി എവിടെ ബ്രോ

Shyju • 23-10-2020 20:33

മോനെ കൊച്ചുണ്ണി എവിടെയാ... എല്ലാരും കാത്തിരിക്കുകയാണ് കെട്ടോ

Dk • 16-10-2020 00:25

Brw adutha baagam epo varum ???
Brw support kuranju ennu sangada pedanda brw kurach gap aayille adhil kurach supporters kuranju ennu karudhiyal madhi but brw de stories vaayikumbo new supporters kurachoode koodugaye ullu… Ipozhum 300 il koodudhal support ind bw ku idhine kaalum support theere illatha palarum ivide ind . Brw ne aarum marannitilla marakugayum illa..ellarde support thirich pidikan ulla ore maargam brw veendum kadha ezhudhanam…..

Snehathode
Dk(topzz)

സാജിർ • 13-10-2020 16:42

അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നുണ്ട്.

സൈമൺ • 04-10-2020 15:24

നല്ല കഥയായിരുന്നു, തുടർന്ന് എഴുതൂ..

Dk • 16-10-2020 00:24

Brw adutha baagam epo varum ???
Brw support kuranju ennu sangada pedanda brw kurach gap aayille adhil kurach supporters kuranju ennu karudhiyal madhi but brw de stories vaayikumbo new supporters kurachoode koodugaye ullu... Ipozhum 300 il koodudhal support ind bw ku idhine kaalum support theere illatha palarum ivide ind . Brw ne aarum marannitilla marakugayum illa..ellarde support thirich pidikan ulla ore maargam brw veendum kadha ezhudhanam.....

Snehathode
Dk(topzz)

ആരോമൽ • 23-09-2020 16:04

ന്താണ് ചെങ്ങാതി ഇത്രേം മനോഹരമായി കൊണ്ട് നിർത്തിയിട്ടു എവിടെ പോയി

Rk • 21-09-2020 15:17

ഇയാളെ വി8ശ്വസിച്ചു കഥ വായിക്കാത്തത് ആണ് നല്ലത്

NoToRiOuS • 20-09-2020 22:00

ആഹ് ബെസ്റ്റ്... കണ്ടിട്ട് കൊച്ചൂഞ്ഞ് പിന്നേം മുങ്ങിയെന്നാണ് തോന്നുന്നത് ?

rajeev • 16-09-2020 21:14

എപ്പോഴാ ഇനി അടുത്ത ഭാഗം. നല്ലൊരു ആശയം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. എങ്ങനെ വ്യത്യസ്തയുള്ള കഥകൾ ഉണ്ടാകണം ഇവിടെ.  Likes  & Comments  ഉണ്ടാകും. നിങ്ങൾ ഈ കഥയിൽ കുറച്ചു ഗ്രാഫിക്‌സൊക്കെ ചെയ്യൂ..പിന്നെ title ബോൾഡ് ആക്കി കളർ കൊടുത്തു അവതരിപ്പിക്കു....ആളുകൾ ഉണ്ടാകും ഏതിനും

പ്രിൻസ് • 10-09-2020 11:53

എന്താ അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയ്യാത്തത്. വെയ്റ്റിംഗ് ചെയ്യുകയാണ്....

haari • 08-09-2020 19:45

Bakki ezhuthi thudangiyo

Vettavaliyan • 31-08-2020 07:56

Kunjujee eni ennu baki postum

അപ്പൂട്ടൻ • 29-08-2020 07:17

തകർത്തു... അടിപൊളി മച്ചാനെ.... ഒരു നല്ല അനുഭൂതി...

alby • 29-08-2020 01:52

കൊച്ചൂഞ്ഞേ

ഈ ഭാഗവും മനോഹരം

Manu • 28-08-2020 22:59

Machanee continue.. continue.. ❤️❤️❤️❤️❤️?

രക്ത • 28-08-2020 20:00

ഒരുപാട്  കാര്യങ്ങൾ ചെയ്യാനും ....അത് പോലെ നമ്മുടെ നടക്കാത്ത ഒരുപാട് സ്വപ്നങ്ങൾ  നടത്തി കാണിക്കാൻ പറ്റുന്ന തീം ആണ് .......അത് പ്രയോജനപ്പെടുത്തി page കൂട്ടി എഴുതണം plzzzzzz

ചാക്കോച്ചി • 28-08-2020 13:23

മച്ചാനെ... ഒന്നും പറയാനില്ല.... അടിപൊളി ഐറ്റം ആണ്......അജ്ജാതി വെറൈറ്റി സാനം അല്ലെ..... ഇതിന്റെ ആദ്യഭാഗം ഇറങ്ങിയപ്പോ അന്നേ വായിച്ചിരുന്നു.... പിന്നീടങ്ങോട്ട് ഒന്നും കണ്ടില്ല....എന്തായാലും തിരിച്ചു വരവ് ഗംഭീരമായി.....വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു....

Dragons ? • 28-08-2020 13:08

Ente ponneeee polichuttooooooo

Appo ini devutyude minninarunna mukhangal kanam alle

Waiting for the nxt part

വേട്ടക്കാരൻ • 27-08-2020 10:28

കൊച്ചൂഞ്ഞേ,പൊളിച്ചു.എന്താപറയേണ്ടേ സൂപ്പർ മച്ചാനെ.ഈ പാർട്ടും അതിമനോഹരമായിട്ടുണ്ട്.

manu thomas • 27-08-2020 09:57

Super bro

NoToRiOuS • 27-08-2020 09:32

അടിപൊളി ?,വളരെ ഇന്ററസ്റ്റിംഗ് ആണ്.
പേജ് ഒന്നും കൂട്ടണമെന്നില്ല. ഇപ്പോള്‍ എഴുതുന്നത് പോലെ തന്നെ മതി ഈ കഥയ്ക്ക്‌ അതാണ് കൂടുതൽ ചേരുക എന്ന് തോന്നുന്നു , പക്ഷേ അധികം ഗ്യാപ്പ് ഇടരുത് എന്ന് മാത്രം.

Sajir • 27-08-2020 01:01

വൗ സൂപ്പർ ആയിട്ടുണ്ട് എന്തൊരു interesting ആണ് ഓരോ വരികളും അനുഭവവും.ജാനകിയും കാർത്തിക്കും തമ്മിൽ ഉള്ള സീൻസ്‌ എല്ലാം മനോഹരമായിട്ടുണ്ട്.കഥയിൽ പുതിയ പുതിയ charctors വരട്ടെ നല്ല intresting പ്ലോട്ട് ആണ്.തുടർന്നും നന്നായി കൂടുതൽ പേജുകൾ ഉൾപ്പെടുത്തി എഴുതുക.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

❤️❤️സ്നേഹപൂർവം സാജിർ❤️❤️

Kannan • 26-08-2020 23:17

കിടു ഐറ്റം ...അടുത്ത പാർട് എന്നാണ് ബ്രോ..

വായനക്കാരൻ • 26-08-2020 23:11

ഈ പാർട്ടും കിടിലൻ ആയിട്ടുണ്ട്
പേജ് കുറഞ്ഞുപോയി എന്ന വിഷമമേ ഉള്ളു
പിന്നെ കാർത്തികിന്റെ മുതുമുത്തശ്ശൻ കാർത്തിക് തന്നെ ആണോ?
ടൈമിനെ ഒരു സർക്കിൾ ആയിട്ട് ചിന്തിച്ചാൽ അതിനും ചാൻസുണ്ട്
അവൻ പാസ്റ്റിൽ പോയതാണ് അവന്റെ ഫ്യൂച്ചർ ഉണ്ടാകാൻ കാരണമായത് എന്ന് പറയുന്നപോലെ

Pavithra • 26-08-2020 22:15

കലക്കി... ബാക്കി ഭാഗം വേഗം ഇടണെ ??

Sudhi • 26-08-2020 20:02

Soopr.. Next partinayi kathirikunnu

veera • 26-08-2020 20:01

super.
2nd part kittiyappol vicharichu ini adutha partinu veendum 1 year kathirikendi varum ennu.

super story.
baki kayi wait cheyyunnu

ഖൽബിന്റെ പോരാളി ? • 26-08-2020 17:31

കൊള്ളാം വായിച്ച് തീര്‍ന്നത് അറിഞ്ഞില്ല...

അടുത്ത ഭാഗത്തിന്‌ കാത്തിരിക്കുന്നു...
ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു... ❤️?

പൊന്നു.? • 26-08-2020 16:25

Kollaam..... Super

????

Anti neutrino • 26-08-2020 16:14

Super bro....waiting for next part

പാവം പൂജാരി • 26-08-2020 14:38

ഈ ഭാഗവും വളരെ മനോഹരമായിരുന്നു. കഴിഞ്ഞ ഭാഗങ്ങളെ അപേക്ഷിച്ചു ഇതിൽ രതിക്കാണ് പ്രാധാന്യം കൊടുത്തതെന്ന് തോന്നുന്നു. അതുകൊണ്ടു തന്നെ ഈ പാർട്ടിൽ പ്രഭാകരവർമ്മയുടെയും കുടുംബത്തിന്റെയും രംഗപ്രവേശമല്ലാതെ പുതിയ സംഭവവികാസങ്ങൾ ഒന്നും കണ്ടില്ല. കുറച്ചുകൂടി പേജുകൾ കൂട്ടിയിരുന്നെങ്കിൽ നന്നായിരുന്നു.

BenzY • 26-08-2020 14:35

Bro superb ??

UsharaY eYutthi ...

Page kurachoode ndaYirunagil ennu thonmipoY ..

Waiting next part

Haridas • 26-08-2020 14:33

Dear Brother, നന്നായിട്ടുണ്ട്. ദേവൂട്ടി കണ്ണനെ ഇഷ്ടപ്പെട്ടുവന്നപ്പോൾ ഇതാ രേവതി അവൾ പാരയാകുമോ. അടുത്ത ഭാഗം കാത്തിരിക്കുന്നു.
Regards.

ആദിദേവ്‌ • 26-08-2020 14:32

Kochoonj ബ്രോ,
അടിപൊളിയായിട്ടുണ്ട്. പുതിയ കഥാപാത്രങ്ങളൊക്കെ വന്നല്ലോ..ഇനിയിപ്പോ കഥ ഉഷാറാവും.. പക്ഷെ പെട്ടെന്ന് തീർന്നുപോയതുപോലെ. അടുത്ത ഭാഗം മുതൽ പേജ് കൂട്ടി എഴുതിയിരുന്നെങ്കിൽ നന്നായിരുന്നു. അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു.

ഒത്തിരി സ്നേഹത്തോടെ
ആദിദേവ്

Diesel • 26-08-2020 13:44

Soo intresting. But ഇത്തിരി കൂടി pages ഉണ്ടായിരുന്നെങ്കിൽ.... ഇനി അടുത്ത ഭാഗം എപ്പോഴാ?

ആദിദേവ്‌ • 26-08-2020 13:27

വന്നേ...വന്നേ...?കാത്തിരിക്കുവായിരുന്നു. ഇപ്പോഴാ കണ്ടേ.. വായിച്ചിട്ടഭിപ്രായം പറയാം..??

JOSEPH • 26-08-2020 12:57

Ee partum valare ishapettu bro.

Asar • 26-08-2020 12:02

Polichu mutta Baki pettann poratta