← Back to ടൈംമെഷീൻ [KOchoonj]

Comments

ടൈംമെഷീൻ [KOchoonj] · approved reader discussion

Vijay Das • 16-01-2021 17:55

അല്ല, പ്രായപൂര്‍ത്തിയാവുന്നേനു മുന്നേ നമ്മള്‍ ഒരു മുലയില്‍ ഞെക്കിയാല്‍ "മൂഞ്ഞാണ്ടി" നിവര്‍ന്നു നിക്കുമോ??? അത് വല്ലാത്ത കണ്ടുപിടിത്തമായിപ്പോയി....

Dexter ???? • 01-02-2021 15:23

????

പൊന്നു.? • 16-08-2020 17:05

കൊള്ളാം....... നല്ല തുടക്കം.
ഒരു വറൈറ്റി ഫീൽ ചെയ്യുന്നു.

????

Dexter • 05-01-2021 18:13

Ival ellathilum comments ittittundallo nalla vaayanakkaariyaanenn thonnunnu?????

Albatross • 23-07-2020 00:03

എവിടെയാണ്... നാൾ കൊറേ ആയല്ലോ കണ്ടിട്ട്.....

Shazz • 06-01-2020 20:41

ഇതിന്റെ ബാക്കി ഒരിക്കലും കിട്ടില്ല എന്ന് ഓർക്കുമ്പോഴാണ് സങ്കടം. എവിടെ മുത്തേ നീ. കാത്തിരിക്കുന്നു നിന്റെ വരികയായി. എന്തോ എപ്പോഴത്തെയും പോലെ ഈ കഥയും എന്റെ മനസ്സിൽ വളരെ ആഴത്തിൽ പതിഞ്ഞു. വളരെ നല്ല ആശയം ആയതിനാൽ കാത്തിരിക്കുന്നു
എന്ന് സ്നേഹത്തോടെ
Shazz

കാക്കകറുമ്പൻ • 07-04-2019 14:26

Bakki evide

Baghavan • 13-01-2019 11:36

Kollalooo puthiya sambhavam....adutha bhagathinayi kathirikkunnu....

Aswathi • 13-01-2019 04:09

ടൈം ട്രാവലിൽ പലവിധ കോൺസെപറ്റ്സും ഉണ്ട്.  ഒന്ന് 24 ഇൽ ഒക്കെ ഉള്ളത് പോലെ ട്രാവൽ ചെയ്യുന്ന ആൾ ട്രാവൽ ചെയ്യുന്ന വർഷത്തിലുള്ള പ്രായത്തിലായിരിക്കും. വേറെ കൺസെപ്റ്റ് എന്ന് വച്ചാൽ ട്രാവൽ ചെയ്യുമ്പോൾ ട്രാവെല്ലേറിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ആണ് പോകുന്ന സമയത്ത് ഉണ്ടാവുക.  ബാക് ടു  ദി future സീരീസ് പോലെ.  അതായത് ട്രാവലറിന്റെ ഒരു യൗങ്ങേർ വേർഷൻ ആ സമയത്തു അവിടെ ഉണ്ടാകും.  ഇതിൽ ഏതു കോൺസെപ്റ് ആണ് ഉപയോഗിക്കുന്നത് എന്ന് അറിയാൻ കാത്തിരിക്കുന്നു.

ലോലൻ • 13-01-2019 00:29

ക്ലാസ് ആക്കണം

Joseph • 12-01-2019 09:06

A variety story theme from kochoonj Bro.Poratte nxt part bro.

കബാലി • 12-01-2019 01:12

മുത്തേ സൈറ്റിൽ ഇത്തരം ഒരു സയൻസ് ഫിക്ഷൻ കഥ ആദ്യമായിട്ടാ വായിക്കുന്നത്. First പാർട്ട് അടിപൊളി.
നമ്മുടെ തമിഴ് നടൻ സൂര്യയുടെ 24 എന്ന പടം ടൈപ്പാണോ....?
എന്തായാലും കലക്കി. അടുത്ത പാർട്ടിനായി വെയ്റ്റിങ്ങ്

Mumthaz Kollam • 12-01-2019 00:03

സൂപ്പർ ആയിട്ടുണ്ട് ബാക്കി കൂടി പോരട്ടെ

smitha • 11-01-2019 19:58

കഥയെഴുത്തിലെ ഐന്‍സ്റ്റീന്‍....
പരീക്ഷണം വിജയിക്കുന്നു....
അഭിനന്ദനങ്ങള്‍....

?pK • 11-01-2019 16:07

'ഭരതൻ ഇഫക്ട്' ആണോ..?

എന്തായാലും 'മൂഞ്ഞാണ്ടി' കൊള്ളാം
കൊച്ചൂ ....?

മഷീനുമായി ഒരു അർണോൾഡ് ശിവശങ്കരൻ
ആകുമോ...??

Rani • 11-01-2019 15:31

കഥ കൊള്ളാം. എനിക്ക് വളരെ ഇഷ്ടപ്പെട്ടെ തീം ആണ് സയന്‍സ് ഫിക്ഷന്‍, അതില്‍ തന്നെ ടൈം ട്രാവലിംഗ്

asuran • 11-01-2019 13:30

തുടക്കം കൊള്ളാം. വെറൈറ്റി തീം. താങ്കളുടെ രചനാശൈലിയിൽ ഒരു പുതിയ സൂപ്പർഹിറ്റ് പ്രതീക്ഷിക്കുന്നു.

alby • 11-01-2019 13:03

Kochu kunje ningal kuttanil ae valiya kunju aanu.nalla thudakkam.thankalude nalla vivaranam koodiyayal logic not a problem

samson • 11-01-2019 10:40

കൊള്ളാലോ വെറൈറ്റി ആയിട്ടുണ്ട്

ഋഷി • 11-01-2019 10:29

നല്ല തുടക്കം. ഒരാവശ്യവുമില്ലാതെ ചീത്തപ്പേര് കിട്ടിയ നായകൻ. അവൻ തിരികെ പോയി നാണിയെ കളിക്കുമോ? ഏതായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

രാവണൻ • 11-01-2019 10:08

കൊള്ളാം വെറൈറ്റി സ്റ്റോറിയിൽ tag രത്തിഅനുഭവങ്ങൾ കാണുന്നുണ്ട്‌  കമ്പി പ്രതീക്ഷിക്കുന്നു

  തുടർന്നും എഴുതുക

Dark knight മൈക്കിളാശാൻ • 11-01-2019 09:54

പൊളിച്ചു കൊച്ചൂഞ്ഞെ. എന്നെങ്കിലും ഒരിക്കൽ എഴുത്ത് ആരംഭിക്കുവാണേൽ അന്ന് കൈ വയ്ക്കാൻ ഉദ്ദേശിച്ച ഐറ്റങ്ങളിൽ ഒന്നാണ് ടൈം ട്രാവൽ. എഴുതുവാണേൽ ആദ്യം സയൻസ് ഫിക്ഷനിൽ തുടങ്ങണം എന്നാണ് എന്റെ ആഗ്രഹം. കൂടെ കൊച്ചൂഞ്ഞിന്റെ പോലെ നല്ല ലവ് സ്റ്റോറിയും.

Savin • 11-01-2019 09:20

Kochu is back.... ??

KOchoonj • 12-01-2019 10:39

പിന്നല്ലേ സവിൻ..☺☺

rashid • 11-01-2019 09:04

പരീക്ഷണം കൊള്ളാം, നന്നായിട്ടുണ്ട്

Kochoonj • 12-01-2019 10:38

ഒരുപാട് നന്ദി rashid..

RDX • 11-01-2019 08:40

കൊച്ചൂഞ്ഞേ  പുതിയ പരീക്ഷണം  കൊള്ളാം... എവിടെ  ആരും  എഴുതാത്ത ടോപ്പിക്ക് ??
തകർക്കണം  കേട്ടോ.... അടുത്ത  ഭാഗം  ഠപ്പേന്ന്  ഇട്??

Kochoonj • 12-01-2019 10:36

ഹായ് RDX ബ്രോ.. ഒരുപാടി നന്ദി.. ഉടനെ ഇടാം..

Maharudran • 11-01-2019 07:15

കൊള്ളാം സൂപ്പർ

Kochoonj • 12-01-2019 10:33

നന്ദി മഹാരുദ്ര..

akshay • 11-01-2019 02:41

ബ്രോയ്‌ കഥ മൊത്തത്തിൽ കൊള്ളാം. ഇതുവരെ വായിക്കാത്ത തീം ആണ് .അടുത്ത ഭഗത്തിനായി കാത്തിരിക്കുന്നു

Kochoonj • 12-01-2019 10:30

നന്ദി അക്ഷയ് ബ്രോ ഈ സ്നേഹത്തിനു.

പൊന്നു.? • 11-01-2019 02:14

ഇപ്പോ വായിച്ചിട്ട് വരാട്ടോ....

????

Kochoonj • 12-01-2019 10:28

ആയിക്കോട്ടെ പൊന്നു..☺☺

Srjh • 11-01-2019 01:27

തീര്‍ന്നത് അറിഞ്ഞില്ല... നല്ല കഥ... ബാക്കി വേഗം അയക്കണേ..

Kochoonj • 12-01-2019 10:26

ഒരുപാട് നന്ദി മധൻ ഭായ്..

KOchoonj • 12-01-2019 10:27

ഒരുപാട് നന്ദി srjh നല്ല വാക്കുകൾക്കു..