0%

Chapter Title : ടൈറ്റിൽ : കളി അറിയാത്ത പയ്യനും കഴപ്പ് മാറാത്ത അങ്കിളും [സുബിമോൻ]

Author : kkstories Read All Parts 67.6K

ഒക്കെ ഉണ്ടെങ്കിലും പല സ്ഥലത്തും മാനേജ്മെന്റ് സീറ്റ് വേണ്ടിവരും എന്ന അവസ്ഥ ആയിരുന്നു.

വാഗമണ്ണിൽ ഒരു ഗംഭീര കോളേജ് ഉള്ളടത്ത് അഡ്മിഷൻ കിട്ടും. പക്ഷേ മാനേജ്മെന്റ് രണ്ടോമൂന്നോ ലക്ഷം പോരാതെ വരും.

അത് വീട്ടിൽ നിന്ന് എന്തായാലും സമ്മതിക്കത്തില്ല. എനിക്ക് ഇഷ്ടം അതായിരുന്നു ഇഷ്ടം.

ക്യാമ്പസും നല്ലത് മൊത്തത്തിൽ നല്ല അന്തരീക്ഷവും.

വീട്ടിൽനിന്ന് ഡാഡിയുടെയും മമ്മിയുടെയും കുറ്റപ്പെടുത്തലും കുറെ കേട്ടു എന്നല്ലാതെ അഡ്മിഷന് പ്രത്യേകിച്ച് വേറെ രണ്ടാമത്തെയോ മൂന്നാമത്തെയോ അലോട്ട്മെന്റ് നോക്കേണ്ട അവസ്ഥ ആയി.

അതെല്ലാം ആലോചിച്ചു ഇരിക്കലെ ഒരു ദിവസം ഈ ബാലചന്ദ്രൻ അങ്കിളിന്റെ ഒരു വാട്സ്ആപ്പ് മെസ്സേജ് ഫോട്ടോ വന്നു.

ഞാനാണെങ്കിൽ ഇങ്ങേരുടെ കാര്യം മറന്ന് ഇരിക്കുവായിരുന്നു.

ഞാനത് തുറന്നു നോക്കിയപ്പോൾ ഈ വാഗമണ്ണിൽ ഉള്ള കോളേജിന്റെ അഡ്മിഷൻ അപ്ലിക്കേഷൻ നമ്പർ വെച്ചിട്ട് സീറ്റ് കൺഫർമേഷൻ മെസ്സേജ് ആയിരുന്നു അത്.

എനിക്ക് സംഭവം എന്താണെന്ന് മുഴുവനും മനസ്സിലായില്ല അപ്പോഴേക്കും അങ്ങേരുടെ ഫോൺ കോൾ വന്നു.

ഞാൻ എടുത്തു. അപ്പോൾ പുള്ളിക്കാരൻ പറഞ്ഞു "നീ അന്വേഷിച്ച് നടന്ന സീറ്റ് റെഡി. ഇതിന് പക്ഷേ പകരം നീ അവിടെ എനിക്ക് വീടുണ്ട് എന്റെ കൂടെ നിൽക്കണം."

വീട്ടുകാരുടെ കുറ്റപ്പെടുത്തലും ചീത്തപറയലും കേൾക്കാതെ അവിടെ സീറ്റ് കിട്ടിയപ്പോൾ തന്നെ എനിക്ക് വളരെ വളരെ സന്തോഷവും സമാധാനവും ആയി. അതിനെ ഞാൻ എന്ത് തേങ്ങാക്കൊല വേണമെങ്കിലും ചെയ്യാൻ റെഡി ആയിരുന്നു.

ഇതിന് മുൻപ് വലിയ സ്നേഹ വർത്തമാനങ്ങൾ ഒക്കെ പറഞ്ഞ ട്യൂഷൻ ടീച്ചറും അവരുടെ കെട്ടിയവനും ഒരു സ്ഥലത്തും പറഞ്ഞതല്ലാതെ സീറ്റിന് വേണ്ടി ഒന്നു ട്രൈ ചെയ്തതും ഇല്ല. അപ്പോൾ

💬 Comments

View all comments